ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി ന്യൂ യോർക്കിൽ എത്തിച്ചേരുന്ന ഏവർക്കും ഫൊക്കാനയുടെ സ്വാഗതം.
ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന . മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ…
