പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ബഹ്റൈൻ
പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യമായ ബഹ്റൈൻ. യു.എ.ഇക്ക് പിന്നാലെയാണ് ബഹ്റിനും വിദേശികൾക്ക് ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പിലാക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അണ്ടര്‍…
