ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍.
ശ്രീകുമാർ ഉണ്ണിത്താൻ (മീഡിയ ടീം )* വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം…
