തോല്ക്കപ്പെട്ടവന്
രചന : റോയ് കെ ഗോപാൽ ✍ എഴുത്തുകാരന്റെ ജല്പനങ്ങളില്ഒളിച്ചിരുന്ന അടിമത്തത്തിന്നാണമില്ലെന്നു പറഞ്ഞത്,പൊടിഞ്ഞ താളിയോലകളിലെഴുതപ്പെട്ടദ്രാവിഡ സംസ്കൃതിയുടെനിസ്സഹായതയായിരുന്നു.ചവിട്ടി താഴ്ത്തപ്പെട്ടനന്മയുടെ വെളിച്ചത്തിനുവിളറിയ പാളനിറം നല്കിയിട്ടുംഉയിര്ത്തു വന്നത്, .അടിയാന്റെ നെഞ്ചിടിപ്പ് നിലയ്ക്കാത്തത്കൊണ്ടെന്നുരച്ചത്നിഷ്ക്കാസ്സിതന്റെനെടുവീര്പ്പുകളിലെനീരാവി ആയിരുന്നു.ബലി,തല വെച്ചതാര്യവംശത്തിന്കാല് കീഴിലാണെന്നറിഞ്ഞ,വാമനന്അസുരകുലത്തിന്വേദനയ്ക്ക് ഓണമെന്നു പേരിട്ടുഒളിച്ചു പോയത് കടലിലെക്കായിരുന്നു.തീക്കല്ലുരച്ചു തീയു കായുന്നശിലായുഗ നഗ്നതയില്കമന്ണ്ടലു…
