“മാതാപിതാക്കളും ന്യൂ ജനറേഷനും” ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനാ വിമെൻസ് ഫോറം ടെക്സാസ് റീജിയന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 .00 (EST ) മണിക്ക് “മാതാപിതാക്കളും അവരുടെ ന്യൂ ജനറേഷൻ കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ…
