കാണാതായിട്ട് നാല് ദിവസം ആകുന്നു.
നിഷ സ്നേഹക്കൂട് ഈ ചിത്രത്തിൽ രതീഷ് എന്ന യുവാവ് അബുദാബിയിൽ നിന്നും 26.09.2021 ഞായറാഴ്ച രാവിലെ 4.50ന് തിരുവനന്തപുരം എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ എത്തും എന്ന് അറിയിച്ചിരുന്നു.അബുദാബിയിൽ നിന്നും അദ്ദേഹം യാത്ര തിരിച്ചിട്ടുണ്ട്.പക്ഷെ അദ്ദേഹം ഇതുവരെ വീട്ടിൽ എത്തുകയോ,…
