ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി.
Manoj Manu Mannarkkad. സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ മലപ്പുറം ജില്ലാകമ്മിറ്റി അഡ്മിൻ അംഗവും, കേന്ദ്ര കമ്മിറ്റി അഗവും സർവ്വോപരി സ്നേഹവീടിനെ മുൻനിരയിലേക്കുയർത്തുവാൻ പ്രയത്നിക്കുകയും കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി. സാമൂഹ്യ സംസ്കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും…
