ഓണത്തമാശകൾ.
രാജേഷ്.സി,കെ ദോഹ ഖത്തർ* ആഘോഷിക്കുന്നു എൻ ഭാര്യനാട്ടിലായ് എൻ പ്രണയിനി…കണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകകരയരുത് പ്രണയിനിഉഷ്ണം സഹിച്ചുകണ്ണീരൊലിപ്പിച്ചു ഉപ്പിൻ രസത്തിൽകുബ്ബൂസ് കഴിച്ചു ഞാൻഉപ്പിട്ട തൈരിൽ കുബ്ബൂസ്മുക്കിയാ പാതയോരത്തുഞാൻ ഓണം ഉണ്ണും..കരയരുത് പ്രണയിനിഇതൊരുതരം യോഗംപ്രവാസി തൻ കഷ്ടങ്ങൾതീരില്ലൊരിക്കലും .കരയരുത് പ്രണയിനികണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകപുതിയതുടുക്കണംഓണത്തമാശകൾകാണണം..എനിക്കൊന്നുടുക്കാൻപുറമെല്ലാം കീറിയപണിവസ്ത്രം…മാത്രംമാവേലി…
