ഇണക്കത്തിൻ്റെ പ്രോട്ടീൻ.
രചന : ജെസ്റ്റിൻ ജെബിൻ🌺. നമ്മൾ സൗഹൃദത്തിലാണ്ഇപ്പോൾ നീയൊരുചില്ല് പെട്ടിയിലിട്ട്ഒരു ഉരഗത്തെ വളർത്തുന്നുഇഷ്ടത്തിൻ്റെശീതീകരണത്താലാണ്ഇണക്കംപിണക്കത്തിൻ്റെപ്രോട്ടീനാകാത്തത്നമ്മളിപ്പോൾഒരു പുൽത്തകിടിയിൽ ഇരിക്കുകയോഒരു നദികരയിലൂടെ നടക്കുകയോ ചെയുന്നുഒരിക്കൽനമ്മുടെഹസ്തദാനത്തിലെമഞ്ഞ്കാലവുംആശ്ശേഷണത്തിലെവസന്തകാലവും വറ്റുംഅന്ന്ശീതീകരണത്തിൻ്റചില്ല് പെട്ടി തകർത്ത്ഇണക്കത്തിൻ്റെ പ്രോട്ടീൻപിണക്കത്തിൻ്റെ ഉരഗമായി പുറത്തേക്കിഴയുംഉരഗങ്ങൾക്ക് ഗുരുക്കന്മാരില്ലസ്വന്തംസൃഷ്ടിയെ തന്നെഅവ ആദ്യം ധ്വംസിക്കുംഎൻ്റെ കടിയേറ്റ്നീ മരിക്കും.
