ഇണക്കവും പിണക്കവും.
Simna Joseph ഇടക്ക് മാത്രം പെയ്യുന്നവേനൽമഴ പോലെയാണ്നമ്മുടെ ഇണക്കവും പിണക്കവുംചില നേരങ്ങളിൽ നീയെന്നിൽമഞ്ഞായ് പെയ്തിരുന്നുവെങ്കിലെന്ന്വെറുതെയെങ്കിലും ഞാൻ നിനയ്ക്കാറുണ്ട്നിന്നിൽ നിന്നും എന്നിലേക്കുള്ള അകലത്തിന്റെ നീളമോർക്കുമ്പോൾഅവിടെ വിഷാദം പെയ്യാനൊരുങ്ങുംനിന്റെ അക്ഷരങ്ങൾ ആകാശം മുട്ടെവാക്കുകളായി മാറുമ്പോൾ ഞാൻ ചിന്തിച്ച്തുടങ്ങും ഇതെല്ലാം എനിക്ക്വേണ്ടി മാത്രം പിറവി കൊണ്ടതാണോന്ന്..പക്ഷേ…
