കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നുഇദ്ദേഹം.കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കബറടക്കം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈറ്റില്‍ വച്ചു തന്നെ നടത്തും.

By ivayana