എന്താണ് ഫ്രാൻസിന് സംഭവിച്ചത്???
ഫ്രാൻസിൽ സംഭവിച്ചത് ഇന്ത്യയിൽ പ്രതീഷിക്കാമോ…???
ഫ്രാൻസ് ഇന്ത്യയേക്കാൾ സാമ്പത്തികമായും അടിസ്ഥാന സൗകര്യത്തിലും വ്യേമസേന നാവികസേന കരുത്തിലും ഭേദപ്പെട്ട നിലയിലാണ് വർഷങ്ങളായി…
പക്ഷേ ദേശിയത എന്ന വികാരം മാറി ലിബറൈസേഷൻ നയം അധികമായപ്പോൾ ഫ്രാൻസിൻ്റേ കുടിയേറ്റക്കാർ ജനസംഖ്യയുടേ 12% ആയി തീർന്നു,അതിൽ അധികവും ഇസ്ളാം വംശജരും,
അവരുടേ കണക്ക് എത്രയെന്ന് പോലും ഫ്രാൻസിന് തന്നെ തിട്ടമില്ല….

കോവിഡിന് ശേഷം ഏത് രാജ്യത്തും ഉണ്ടാവുന്ന പോലേ സാമ്പത്തിക പ്രതിസന്ധിയും ഭരണപരിഷ്കാരങ്ങളിലേ മന്ദഗതിയും തൊഴിൽ ഇല്ലായ്മയും ഫ്രാൻസിനേയും ബാധിച്ചിരുന്നു എങ്കിലും സാമ്പത്തിക സുരക്ഷിതത്വമുള്ള ഫ്രാൻസിന് അതൊരു വലിയ ബാധ്യത അല്ലായിരുന്നു…
പക്ഷേ അവിടുത്തേ ഇടതുപക്ഷ വാദികൾ ഈ അവസരം രാഷ്ട്രിയ പരമായി മുതലെടുത്തത് ഇവിടുത്തേ പോലേ സുഡാപ്പികളേ കൂട്ട് പിടിച്ച് തന്നേ ആയിരുന്നു,കുടിയേറ്റക്കാരിലേ തൊഴിൽ ഇല്ലായ്മയേ പൊളിറ്റിക്കൽ ഇസ്ളാം അവരുടേ വഴിയിൽ ഹൈജാക്ക് ചെയ്യുകയും അതേ സമയം ഇമ്മാനുവൽ മാക്രാൺ എന്ന വലതുപക്ഷ ഭരണാധികാരി ഭൂരീപക്ഷം കുറഞ്ഞ് ദുർബലനാവുകയും ചെയ്തു…

രാജ്യത്തിൻ്റേ ഭരണ പക്ഷത്തോടുള്ള പ്രതിഷേധങ്ങൾ ഇസ്ളാം അവരുടേ ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിച്ച് തുടങ്ങിയതോടേ അക്രമാസക്തമായി പലതവണ,അതിൽ കുടിയേറ്റക്കാരും ഇടതുപക്ഷ വാദികളും കണ്ണിൽ കണ്ടതിന് ഒക്കെ സമരവുമായി ഇറങ്ങിയപ്പോൾ അതിന് പുറകിൽ പൊളിറ്റിക്കൽ ഇസ്ളാമിൻ്റേ സംഘടനശേഷിയും വളർന്നു,അവർ എല്ലായിടത്തേയും പോലേ മതപരമായ ആവശ്യങ്ങൾ ജനാധിപത്യ രാജ്യമായ ഫ്രാൻസിൻ്റേ തലയിൽ കെട്ടി വെക്കാനും,
ഭരണം പിടിക്കാൻ ഇടതുപക്ഷവും ലിബറൻമാരും ഫ്യാൻസിൻ്റേ തെരുവുകളേ യുദ്ധസമാനമാക്കി….ഇതിനിടയിൽ ഒരു കുടിയേറ്റക്കാരൻ പൊലീസിൻ്റേ വെടിയേറ്റ് മരിച്ചതും അവസരമാക്കി ഗവൺമെൻ്റിനേ അസ്ഥിരപെടുത്താൻ ഉപയോഗിച്ചു….
ഭരണകക്ഷിയായ വലതു പക്ഷത്തിൻ്റേ പ്രതിരോധം ദുർബലമായതും സാമ്പത്തികമായി രാജ്യത്തിന് അധികബാധ്യത കടപത്രങ്ങളിൽ വന്നതും മാക്രോണിന് തിരിച്ചടിയായി…
പക്ഷേ ഇപ്പോൾ നടക്കുന്ന കലാപങ്ങളുടേ പ്രധാന കാരണം സ്കൂൾ വിദ്യാഭ്യാസവുമായുള്ള ആവശ്യങ്ങൾക്ക് വേണ്ടി നടന്ന വിദ്യാർത്ഥി സമരത്തേ ഇടതുപക്ഷവും കുടിയേറ്റ ഇസ്ളാം തീവ്ര ചിന്താഗതിക്കാരും വിദഗ്ദമായി കലാപമാക്കി ഉപയോഗിച്ച് പകൽകൈള്ളയും തീവെപ്പും നടത്തി ഫ്രാൻസിൻ്റേ പൗരാണികമായ പ്രസ്ഥാനങ്ങൾ പോലും അഗ്നിക്കിരയാക്കി…
ഇവിടെ ഇമ്മാനുവൽ മാക്രോണിന് സ്വന്തം ജനതയ്ക്ക് മേൽ സൈനികമായ നീക്കം നടത്താനോ രാഷ്ട്രിയപരമായോ സംഘടനപരമായോ നീക്കം നടത്താൻ ജനാധിപത്യത്തിൻ്റേ “അമിത സൗകര്യങ്ങൾ” കൊണ്ട് കഴിയാതേ വന്നു…രാജ്യം കലാപഭൂമിയാക്കി,പെരുപ്പിച്ച് കാണിക്കാൻ ഫ്രാൻസിലേയും യുറോപ്പിലേയും ശത്രുപക്ഷവും മൽസരിച്ചു….

ഭരണപക്ഷത്തിൽ ഭൂരിപക്ഷം കുറഞ്ഞതിനാൽ കൈവിട്ട് ഒന്നും ചെയ്യാൻ കഴിയാതേ മാക്രോൺ ഗതികെട്ട അവസ്ഥയിലുമായി…
ബംഗ്ളാദേശിലും ശ്രീലങ്കയിലും പല രാജ്യങ്ങളിലും പൊളിറ്റിക്കൽ ഇസ്ളാമും ഇടത് കൂതറകളും ലിബറൻമാരും ചേർന്ന് ഇതേ വഴിയിലാണ് ഭരണത്തേ മറിച്ചിട്ടത്,നേപ്പാളിൻ്റേ കാര്യത്തിൽ മാത്രം ഭരണപക്ഷ വീഴ്ചകൾ വ്യക്തവും ഏകപക്ഷീയവുനായത് കൊണ്ട് ആ ജൻസി സമരം കൃത്യമായ അച്ചടക്കം പാലിച്ചു…ഫ്രാൻസിൽ എന്താണോ നടന്നത് അതിൻ്റേ മറ്റൊരു പതിപ്പാണ് ഇന്ത്യയിൽ നടക്കുന്നതും,പക്ഷേ ഇവിടെ പൊളിറ്റിക്കൽ ഇസ്ളാം പുറത്തു വരാത്ത ഒരു ഭൂതമാണേലും ഡീപ് സ്റ്റേറ്റ് ബന്ധങ്ങളും കോൺഗ്രസ്സിൻ്റേയും ഇടതുപക്ഷത്തിൻ്റേയും ആപ്പിൻ്റേയും അധികാരമോഹത്തിനേ വിലയ്ക്ക് എടുത്ത് വിദേശഫണ്ടിംഗിലാണ് കാര്യങ്ങൾ എന്ന് മാത്രം….

പക്ഷേ നരേന്ദ്രമോദി രാഷ്ട്രിയ പരമായി കരുത്തനും അവരുടേ ചാലക ശക്തിയായ സംഘപരിവാർ സംഘടനകൾ ഒരു പാരലൽ മിലിട്ടറിയായി ആരും കയറാത്ത ഹിമാലയത്തിൻ്റേ ഗുഹകളിൽ പോലും കരുത്തുറ്റ സ്വാധീനമുണ്ടായോണ്ട് ഒരു കലാപ ശ്രമം സൈന്യത്തേയോ പോലീസിനേ ഉപയോഗിച്ച് നേരിടാതേ പരിവാർ സംഘടന സംവിധാനം വെച്ച് നേരിട്ടാൽ അതിന് ഭൂരീപക്ഷം സംസ്ഥാനം ഭരിക്കുന്ന സർക്കാർ സംവിധാനങ്ങൾ തന്നേ സഹായം ചെയ്യും..
ഈ പാരലൽ ആർമിയും ദേശിയവാദികളുടേ കൂട്ടവും ഇമ്മാനുവൽ മാക്രോണിനും അയാളുടെ പാർട്ടിക്കും ഇല്ലാതേ പോയതാണ് ഫ്രാൻസിൻ്റേ പ്രതിരോധം പാളിയത്…
കൈവിട്ട ഒരു കലാപ ശ്രമം പാറ്റകളുടേയോ ഇടതു ലിബറൻമാരുടേയോ മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉണ്ടായാൽ സാമ്പത്തികമായും വിദേശപരമായും ബിസിനസ് പരമായും നല്ല ട്രാക്കിൽ ഓടുന്ന മോദി ഭരണത്തേ അങ്ങനേ കൈവിടാൻ പൊതുജനവും തയ്യാറാവില്ല,
അത് സംഘപരിവാർ മുതലെടുത്താൽ ദില്ലിക്ക് പുറത്ത് കടക്കാൻ പോലും ആവാതേ ഇപ്പഴത്തേ പ്രതിരോധക്കാർ അടി വാങ്ങി അണ്ടം കീറും…

ഈ സംഘപരിവാർ സംവിധാനത്തേ തടയാനാണ് ഖാലിസ്ഥാൻ വാദികളേയും തെറ്റിദ്ധരിപ്പിച്ച് കർഷകരേയും ഇറക്കുന്നത്…ആ പരീക്ഷണം പണ്ട് പാളിയെന്ന് മാത്രമല്ല ബീഹാറും യുപിയും ചത്തീസ്ഗഡ്ഢും ബി ജെ പിയുടേ കയ്യിലെത്തി…പിന്നേ ഇന്ത്യയിലേ ഈ സമയങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് കലാപമല്ല,നിരന്തരം രാജ്യ തലസ്ഥാനം അസ്വസ്ഥമായാൽ ഉണ്ടിയേൽ അന്താരാഷ്ട്ര പരമായി മോദിയുടേ ഇമേജ് തകരും,പൊതുജനങ്ങളിൽ പലരും തെളിവില്ലാത്ത നിരന്തരമായ ആരോപണങ്ങളിൽ പ്രശ്നം കാണും,ഇന്ത്യൻ ബിസിനസ്സ് ലോബിയുടേ കരുത്ത് ഇടിച്ചാൽ മോദിയുടേ സാമ്പത്തിക വിജയം മങ്ങും,ചെറിയ പ്രശ്നങ്ങൾ തുടരേ തുടരേ പർവ്വതീകരിച്ചാൽ ജനം അസ്വസ്ഥമാവുംഇതിന് ഡീപ് സ്റ്റേറ്റ് സഹായത്തോടേ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും മോദി ഭരണത്തേ ഇകഴ്ത്താൻ അവസരം ഒരുങ്ങും,

മോദി ഭരണം ദുർബലമായാൽ ഇലോൺ മസ്ക് പോലുള്ള വിദേശ ബിസിനസ് ലോബികൾക്ക് കടന്ന് വന്ന് ഇന്ത്യൻ ലോബികളേ തകർത്താൽ മൂലധന വ്യവസായവും ഇടിയും,ഇതും രാഷ്ട്രിയ പരമായി ഉപയോഗിക്കാം….പക്ഷേ,ഇക്കാര്യങ്ങളും പദ്ധതികളും എല്ലാം അവരേക്കാൾ നന്നായി പയറ്റാൻ അറിയാവുന്ന സോഷ്യൽ എൻജിനിയറിംഗിൻ്റേ ചുടലമാടൻമാരാണ് മോദിയും അമിത്ഷായും ഡോവലും എല്ലാം,പോരാത്തതിന് അടിതുടങ്ങിയാൽ മനാഗ്രാമം മുതൽ രാമേശ്വരം വരേ നിരന്ന് നിന്ന് തിരിച്ചടിക്കാൻ പറ്റുന്ന സംഘപരിവാർ സംവിധാനം ആക്ടീവായാൽ മറ്റെങ്ങും നടക്കുന്ന കലാപം പോലേ ആയിരിക്കില്ല അത്..തുടങ്ങാനും നിർത്താനും നിയന്ത്രിക്കാനും പിഴുത് എറിയേണ്ടവരുടേ ലിസ്റ്റും അത് പയറ്റി തെളിഞ്ഞ മോദിയും ഒരു വല്ലാത്ത പ്രതിസന്ധിയാണ് ഡീപ് സ്റ്റേറ്റിന്….അതോണ്ട് ഫ്രാൻസും ബംഗ്ളാദേശും സ്വപ്നം കാണുന്ന നേഹ ബോറകളും കൂറകളും പാറ്റകളും അങ്ങനൊരു സാഹചര്യത്തിൽ ഇന്ത്യയിൽ ഏത് വീട്ടിൽ കിടന്ന് ഉറങ്ങും എന്നത് ഒരു വലിയ ചോദ്യമാണ്…

നൂറ് വർഷം കൊണ്ട് അത്രത്തോളം വേരുന്നിയ ഒരു ജനകീയ പ്രതിരോധ സംവിധാനം അത് സൃഷ്ടിച്ചവർ നെഹ്റുവിനേയും ഗാന്ധിയേയും ജിന്നയേയും ബ്രിട്ടീഷ്കാരയും കണ്ടിട്ട് തന്നേയാണ്,
അവൻമാര് എങ്ങനേ രാജ്യത്തേ ഉഞ്ഞാലാട്ടി എന്ന് കണ്ടിട്ട് തന്നേയാണ്…
അതോണ്ട് വെറുതെ ഓരോന്ന് സ്വപ്നം കണ്ട് കിടക്കുന്ന മല്ലു—പറയ്യുവാണ് രായകുമാരനേ പോലേ വല്ല പാട്ടായിലേക്കും ടിക്കറ്റ് ബുക്ക് ചെയ്ത് കെട്ടിക്കിടക്കുന്നത് ഒഴുക്കി കളയഡേ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *