ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ഇണക്കവും പിണക്കവും.

Simna Joseph ഇടക്ക് മാത്രം പെയ്യുന്നവേനൽമഴ പോലെയാണ്നമ്മുടെ ഇണക്കവും പിണക്കവുംചില നേരങ്ങളിൽ നീയെന്നിൽമഞ്ഞായ് പെയ്തിരുന്നുവെങ്കിലെന്ന്വെറുതെയെങ്കിലും ഞാൻ നിനയ്ക്കാറുണ്ട്നിന്നിൽ നിന്നും എന്നിലേക്കുള്ള അകലത്തിന്റെ നീളമോർക്കുമ്പോൾഅവിടെ വിഷാദം പെയ്യാനൊരുങ്ങുംനിന്റെ അക്ഷരങ്ങൾ ആകാശം മുട്ടെവാക്കുകളായി മാറുമ്പോൾ ഞാൻ ചിന്തിച്ച്തുടങ്ങും ഇതെല്ലാം എനിക്ക്വേണ്ടി മാത്രം പിറവി കൊണ്ടതാണോന്ന്..പക്ഷേ…

ആത്മാവിന്റെ ചുംബനം .

അബ്ദുള്ള മേലേതിൽ. പുറപ്പെട്ട് പോകുന്ന വാക്കുകൾപോലെ സ്വാഭാവികമായി പെറ്റുവീണ പതിമൂന്ന് ജീവനുള്ള കുഞ്ഞുങ്ങൾ.. എന്റെ പ്രിയ മിത്രം ശ്രീ അബ്ദുള്ളമേലേതിലിന്റെ പതിമൂന്ന് കഥകൾ അടങ്ങിയആത്മാവിന്റെ ചുംബനം എന്ന ചെറുകഥാ സമാഹാരം വായിച്ചപ്പോൾ എന്നിലേക്ക്ഓടിയെത്തിയ ചിന്തകളാണ് ഇത്..‘അതിലേ ഒരൊറ്റകഥ പോലും എന്നെ നിരാശപ്പെടുത്തിയില്ലസ്വാഭാവികമായ…

മാർച്ച് 8അന്താരാഷ്ട്ര വനിത ദിനം.

സിന്ധു മനോജ് രാജ്യമെമ്പാടും വനിതാ ദിനാചരണവും വാരാചരണവും അതിഗംഭീരമായി നടത്തിക്കൊണ്ടിരിക്കുന്നു.വനിതകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചും പുകഴ്ത്തിയും ആദരിച്ചുകൊണ്ടിരിക്കുന്നു .. എന്നാൽ കേരളത്തിലെ സ്ത്രീകളോട് വീട്ടമ്മമാരോട് ഈ ദിനാചാരണത്തോടനുബന്ധിച്ച് നമ്മൾക്ക് ഒരു പരിപാടി സംഘടിപ്പിക്കാമെന്ന ചിന്തയിൽ ആലോചിച്ചപ്പോൾ .. പ്രതികരണം..കാലത്ത് 10 മണിക്ക്…

സഗീര്‍ തൃക്കരിപ്പൂര്‍ മരണപ്പെട്ടു.

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നുഇദ്ദേഹം.കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കബറടക്കം കോവിഡ് പ്രോട്ടോകാള്‍…

മൊട്ടക്കാരൻ.

രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…

പ്രവാസി യുവാവിന് ദാരുണാന്ത്യം.

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഒമാനിലെ ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരമണിയോടെയാണ് അപകടം. വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍…

സ്വന്തമായി ഒരു തുണ്ടു ഭൂമിയും വീടും വാങ്ങിയ കഥ.

സോമരാജൻ പണിക്കർ ✍️ ഒരു ഗൾഫ് പ്രവാസി അവധിക്കു വരുമ്പോൾ നാട്ടുകാരും വീട്ടുകാരും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യം ആണു ..” വീടോ സ്ഥലമോ വല്ലതും വാങ്ങിയോ ‌.? “ ഞാൻ വളരെ അപ്രതീക്ഷിതമായാണു ഒരു ഗൾഫ് പ്രവാസി ആകുന്നതു ..അതിലും…

മലയാളി നഴ്‌സ് മരിച്ചു

നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി…

വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രഖ്യാപിച്ചു.

Ginsmon P Zacharia വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ…

വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം: ആരോഗ്യമന്ത്രി കെ കെ ശൈലജ

വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ കേരളത്തിൽ വീണ്ടും സ്വന്തം ചെലവിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തണമായിരുന്നു. 72 മണിക്കൂർ…