Category: പ്രവാസി

പെണ്ണത്തം.

Sumod Parumala* അതീവസുന്ദരിയുംകടഞ്ഞെടുത്തതുപോലെ അവയവഭംഗിയൊത്തവളുമായഅവൾ …കുന്നുകൂടിയെത്തുന്നപ്രണയാഭ്യർത്ഥകളൊക്കെയുംപ്രണയമെന്നുവിശ്വസിയ്ക്കാൻതലയറ്റവളായിരുന്നില്ല .പൊടുന്നനെ ,താനൊരു ചൂണ്ടക്കൊളുത്തുപോലെകൂനിക്കൂടിപ്പോകുന്നതുംഅടിമുടി വസൂരിക്കുത്തുകൾ വീണപുറന്തൊലിയിൽത്തട്ടിആർത്തലച്ചുവന്ന പ്രണയങ്ങൾവഴിമാറിപ്പോകുന്നതുംതമാശകലർന്ന ഭാവനയാൽഅവൾ ഉള്ളിലെഴുതിയൂറിച്ചിരിച്ചു .അല്പമനുഭാവം കാട്ടിയആകർഷകത്വമേതുമില്ലാത്തപരുക്കൻ ആണിടങ്ങളുടെപുഞ്ചിരികളിലുംആദിചോദനകളുടെചുവപരന്നപ്പോഴാണ്പ്രണയമെന്നൊന്നില്ലെന്നും“മറ്റേത് “മാത്രമാണ് യാഥാർത്ഥ്യമെന്നുംഅറപ്പുതോന്നുന്ന ഭാഷയിലവൾആഞ്ഞറിഞ്ഞത് .പ്രണയനിരാസങ്ങളുടെപേറ്റിച്ചിയായിത്തീർന്നപ്പോഴും“ഗ്രഹ “പ്പിഴകളും” ഉപഗ്രഹപ്പിഴ”കളുംവിട്ടൊഴിയാതെചുറ്റിക്കറങ്ങവേമുടിമുറിച്ച്മുലമുറിച്ച്പലതുംമുറിച്ചെറിഞ്ഞ്പെണ്ണത്തമൊഴിയാൻഅവളാഗ്രഹിയ്ക്കാതിരുന്നില്ല .അവളിലെയവൾഒരിയ്ക്കലുംപ്രണയിയ്ക്കപ്പെടില്ലെന്ന്തീർച്ചപ്പെട്ടപ്പോഴാണ്ലോകത്തൊരുപെണ്ണുംഇന്നേവരെപ്രണയിയ്ക്കപ്പെട്ടിട്ടില്ലെന്നുംഇനിയൊരിയ്ക്കലുംപ്രണയിയ്ക്കപ്പെടുകയില്ലെന്നുംവേദനയോടെയവൾതിരിച്ചറിഞ്ഞത് .അനന്തരംകാലമേറെക്കഴിഞ്ഞ്മരണക്കിടയിൽപാതിയറ്റചലനങ്ങളുമായിതളർന്നുകിടക്കുമ്പോഴാണ്ഏറ്റം വിശുദ്ധിയോടെജീവിച്ചുമരിയ്ക്കാനായതിൽഅവൾ ..അളവറ്റാഹ്ലാദിച്ചതുംഅതിലേറെയഭിമാനിച്ചതുംപെണ്ണായി മാറിയതും .

അയാളെ എനിക്കറിയാം.

Yasir Erumapetty. ഇന്നലെവരെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റൂമിന് താഴെയുള്ള Hadiya Restaurant-ൽ നിന്നാണ്‌ കഴിച്ചിരുന്നത്…അവിടത്തെ പൊറോട്ടയും ചിക്കൻ ചുക്കയും നല്ല രസാണ്… ചിക്കൻ ചുക്കക്ക് ഒരു ജെനുവിനായ രുചിയുണ്ട്…കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ഒരു തൂവെള്ള വസ്ത്രധാരിയായ തൊപ്പി വെച്ച മനുഷ്യൻ കടയുടെ മുൻപിൽ നിന്ന്…

വിഷുക്കണി.

രചന : പട്ടം ശ്രീദേവിനായർ* മയിലാഞ്ചിയും….മാതളവും……പിന്നെമലയാള മനസ്സിന്റെ..മാമ്പഴവും……,,!മായാതെ കാലങ്ങളായുണരും.,ഒരു വിഷു പ്പക്ഷിയെകണ്ടുണരാൻ…..!ബാല്യകൗമാരസ്വപ്നങ്ങളിൽഒരു വിഷുപ്പക്ഷി യായ്ഞാൻ ഉണരുമ്പോൾ….ഒരുകുല….കൊന്നപ്പൂവിനെമോഹിച്ചകാലങ്ങൾ…..ഇന്ന് കൈനീട്ടത്തിന്..സ്മരണകളായ്….!ഒരു തുളസി ക്കതിർ..കൊണ്ടെന്റെ മോഹത്തിന്പടിവാതിലിൽ ഞാൻഇന്ന് കാത്തുനിൽക്കാം!

ബ്ലൂ ജാവ വാഴപ്പഴം.

നീലനിറത്തില്‍ തൊലിയുള്ള വാഴപ്പഴം കണ്ടുകാണാന്‍ യാതൊരു സാധ്യതയുമില്ല. ആകാശനീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുന്‍ സിസിഒ ആയിരുന്ന താം ഖൈ മെങ് ആണ് ‘ബ്ലൂ ജാവ ബനാന’ എന്നറിയപ്പെടുന്ന…

വേളി.

രചന : മനോജ് മുല്ലശ്ശേരി* ഞാനിനിയെത്ര നാൾ കാത്തിരിക്കേണം.കളിയും,ചിരിയുമായി ആർത്തുല്ലസ്സിച്ച്അല്ലല്ലെന്തന്നറിയാതെ ആമോദത്തോടെവാണിരുന്നെൻ സ്വഗൃഹത്തിലേക്ക് –വന്നീടാൻ. വെട്ടിത്തിളങ്ങും പട്ടുചേലയിൽസർവ്വാഭരണ വിഭുഷികയായിഉറ്റവരും, ഉടയവരുമില്ലാതെഉടഞ്ഞഹൃത്തുമായി മംഗല്യസൂത്രംനല്കീടും പവിത്രമാം ബന്ധത്തിൻകെട്ടുറപ്പിൽ മറ്റൊരു ഭവനത്തിൻ ഭാഗമായി. ദുഃസ്വപ്‌നങ്ങൾ ചെക്കേറിയ നിദ്രകളിൽഭയത്താൽ അലറിവിളിച്ചീടും നേരംനേഞ്ചോട് ചേർത്തുറക്കിയ മാതൃത്വത്തിൻകരങ്ങളിന്നകലെ. ചത്വരമൊട്ടുക്കെ നട്ടു…

എം എ യൂസഫലിക്ക് സിവിലിയന്‍ പുരസ്‌ക്കാരം

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌ക്കാരം. അബുദാബി സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌ക്കാരമാണിത്. അബുദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു എ ഇ…

ഫിലിപ് രാജകുമാരൻ അന്തരിച്ചു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിൻഡ്സർ കാസിലില്‍ രാവിലെയായിരുന്നു പ്രിൻസ് രാജകുമാരന്റെ അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

ഈജിപ്ത് രാജകുമാരി.

Sabitha Aavani. ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ..നീണ്ടമൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ….രാജവംശത്തിന്റെ അധികാരങ്ങളും അലങ്കാരങ്ങളും പേറി ജനിച്ചവൾ….ജന്മം കൊണ്ട്മാത്രം രാജകുമാരി…. പത്തു വയസ്സ്കാരൻ വരെ രാജ്യം ഭരിക്കുന്ന നാട്. തന്നേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികൾ…

ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി.

Manoj Manu Mannarkkad. സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ മലപ്പുറം ജില്ലാകമ്മിറ്റി അഡ്മിൻ അംഗവും, കേന്ദ്ര കമ്മിറ്റി അഗവും സർവ്വോപരി സ്നേഹവീടിനെ മുൻനിരയിലേക്കുയർത്തുവാൻ പ്രയത്നിക്കുകയും കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി. സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും…

പാതകൾ.

രചന : ബിജുകുമാർ മിതൃമ്മല. പാതകൾ എത്ര മനോഹരമാണ്രക്തവർണ്ണം വിതറിഗുൽമോഹർനീ ആരയോ പ്രതീക്ഷിച്ചിരുന്നുതരളിതയായി വന്ന കാറ്റിനോട്നീ കുശലം പറഞ്ഞത് പരിഭവങ്ങളാരിരുന്നോ…?ഒടുവിൽ നിങ്ങൾ കലഹിച്ചിരുന്നോഇല്ലങ്കിൽ നിന്റെ വസന്തം കൊഴിക്കാൻകാറ്റിനാകില്ലല്ലോപിണങ്ങി പിരിഞ്ഞ പിശരൻ കാറ്റിനെപുറകിൽ നിന്നും വിളിക്കാമായിരുന്നില്ലേപിൻ വിളിക്ക് കാതോർത്ത് ഇന്നുംവിജനതയിൽ അലയുന്നുണ്ടാകുംഒരു നഷ്ടവസന്തത്തിന്റെ…