പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതി സമർപ്പണവും ഹൂസ്റ്റൺ സെൻറ്തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രലിൽ.
Rev.Fr.Johnson Punchakonam* പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണ നിലനിർത്തുവാൻ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതിയിലൂടെ 10 ഭവനങ്ങൾ നിർമ്മിച്ച്…
