ഡ്രീം പ്രോജക്ടുകളുമായി സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം ടീം ഫൊക്കാനയുടെ അമരത്തിലേക്ക്.
ന്യൂജേഴ്സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. പാഴ്സിപ്പനിയിലെ എല്‍മാസ് റെസ്റ്റോറന്റില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി തന്നോടൊപ്പം മത്സരിക്കുന്ന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷറര്‍ സ്ഥാനാര്‍ഥി…
