Category: പ്രവാസി

മലയാളി ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ

ദുബായിൽ മലയാളി വനിതാ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ. ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. 12 വർഷത്തിലേറെയായി ദുബായിൽ ആയുർവേദ ചികിത്സാരംഗത്ത് സജീവമായ ജസ്ന ആയൂർവേദ…

*മാറ്റൊലി*

ശ്രീലകം വിജയവർമ്മ=* അറിയില്ലയാർക്കുമിന്നറിവായിപ്പറയുവാൻ,ദുരവസ്ഥയെന്നങ്ങൊഴിഞ്ഞുപോകും ?!നിറയുന്നു ദുഃഖമിന്നെല്ലാത്തലങ്ങളും,മറുവാക്കിലാശ്വാസമില്ലതെല്ലും..! എവിടുന്നോവന്നൊരീ മാരകരോഗത്തി-ന്നടിമയായെത്രയോ ജീവിതങ്ങൾ !ഇവിടെങ്ങുമഴലിൻ്റെ വിതപാകി ഭീകരം,വിരഹത്തിലാഴ്ത്തിത്തളർത്തിടുന്നൂ.. പറയാനുമെഴുതാനും വാക്കുകൾ തേടുമ്പോൾ,വിറയാർന്നിടുന്നുള്ളം നൊമ്പരത്താൽ..നീറുന്ന ചിന്തയിലറിയാത്ത ഭാഷയിൽ,കൂറുന്നു തൂലികത്തുമ്പു പോലും ! കണ്ടുചിരിച്ചു നടന്നവരാരെല്ലാംകാണാമറയത്തു പോയ്മറഞ്ഞൂ ?!കാണാമെന്നോതിത്തൻ കൈവീശിയെങ്കിലും,കാലത്തിൻ യവനികയ്ക്കുള്ളിലായീ !! ചെറുതല്ല, ചൊല്ലുവാനാവാതെയീലോകം,കുറുകുന്നു യാതനയ്ക്കൊപ്പമായീ..ചിരകാലമോഹങ്ങളെല്ലാം…

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ.

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളീ സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ടീം അംഗവും മലയാളിയുമായ ഡോ.…

ജീവിത്തിലേക്കു ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം.

അനിതാ ചന്ദ്രൻ* അടുത്തിടെ ഇവിടെ(UK ) ഒരു മരണം നടന്നിരുന്നു .ആത്മഹത്യയാണ് ,മരിച്ചത് ഒരു മലയാളി നേഴ്സ് ആയിരുന്നു .ഭർത്താവു caring അല്ലാ ,ആറ് ലക്ഷം രൂപ മാസം ശമ്പളം ഉണ്ട്, പരാതികളും വഴക്കുകളും ഇല്ലാത്ത ആളായിരുന്നിട്ടു കൂടി ജീവിതം സങ്കടമാണ്…

ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി.

ന്യു യോർക്ക്: ന്യൂ യോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.വൈറ്റ് പ്ലെയിൻസ്‌ സെന്റ്…

മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു.

യുഎഇയിലും സൗദി അറേബ്യയിലും മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.…

ഹൃദയാഘാതം മൂലംമലയാളി മരിച്ചു.

ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന ഇദ്ദേഹം വാഹനങ്ങളുടെ…

ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കു മത്സരിക്കുന്ന കോശി തോമസിന് പരോക്ഷ പിന്തുണയും ആശംസകളുമായി എതിർ സ്ഥാനാർത്ഥി സ്റ്റീവ് ബഹാർ.

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക് : ജൂൺ 12 മുതൽ 22 വരെ നടക്കുന്ന ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിർ സ്‌ഥാർത്ഥികളിൽ ഒരാളായ സ്റ്റീവ് ബഹാർ, കോശി തോമസിന്റെ ഇലക്ഷൻ…

തീത്തിറ.

കവിത : ഷാജു. കെ. കടമേരി* കലാപങ്ങൾകയറൂരി വിട്ട നെഞ്ചിൽവിപ്ലവത്തിന്റെ തീക്കണ്ണുകളിൽകവിത കത്തുന്നു.അസമത്വങ്ങൾകൈകോർത്ത് നിൽക്കുന്നരണാങ്കണത്തിൽസമത്വത്തിന് നേരെവാളോങ്ങി നിൽക്കുന്നവരോട്സന്ധി ചെയ്യാൻഞാൻ തയ്യാറല്ല.മതം നോക്കി ചിരിക്കുന്നചെകുത്താൻമാരുടെ നേരെഎന്റെ വാക്കുകൾ തീ തുപ്പും.സമത്വം തിന്ന്കൊലവിളിക്കുന്നവരുടെനെറികെട്ട ചിന്തകൾക്ക്തീക്കൊളുത്തിഅനീതിയുടെചങ്ക് പിഴുതെടുത്ത് ഗർജ്ജിക്കും.കീഴടങ്ങാൻതയ്യാറല്ലാത്തതുകൊണ്ട്അവർ കുതന്ത്രങ്ങൾ മെനയും.ഓരോ ചുവട് വയ്പ്പിലുംദുഃശ്ശകുനങ്ങൾ പുതച്ചുറങ്ങുന്നകലികാല…

തലതിരിഞ്ഞനേരങ്ങള്‍.

Shangal G T ചില നേരത്തിനുണ്ട്ചില തലതിരിവുകളൊക്കെ ..കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെമനുഷ്യന് പട്ടി എന്നൊരുപര്യായം കൂടി പാഠപുസ്തകങ്ങളില്‍അത് എഴുതിച്ചേര്‍ക്കും…..മനുഷ്യന്‍ = പട്ടി… മനുഷ്യന്‍ = പട്ടി എന്ന്കുട്ടികള്‍ എഴുതി വായിക്കും…മനസ്സില്‍ പറഞ്ഞു പഠിക്കും..പിതാവിനെ മകളോടൊപ്പംകണ്ണുകെട്ടിവിടും,അവര്‍ വേണ്ടാത്തവികൃതികളൊപ്പിക്കുന്നതു കണ്ടുചിരിക്കും……കണ്ണുകെട്ടി അദ്ധ്യാപകനെക്ലാസ്സിലെ കടുംനിറങ്ങളിലേയ്ക്ക് ഒഴുക്കിവിടും……ചിരിയില്‍മുക്കിപ്പിഴിഞ്ഞ്ഉത്സവപ്പറമ്പുകളില്‍കരച്ചിലുകളെചിരിവിലക്കുതന്നെ വിറ്റെടുക്കും…തിരികെപ്പോയ്…