ഫെബ്രുവരി 27ചന്ദ്രേശേഖർ ആസാദ്
ഫെബ്രുവരി 27ചന്ദ്രേശേഖർ ആസാദ്ബലിദാന ദിനംപേര്.?“ആസാദ്”അച്ഛന്‍റെ പേര്..?“സ്വാതന്ത്ര്യം”വീട്..?“ജയിൽ”പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ധീരമായി ഉത്തരം നൽകിയ ബാലൻ..ഇരുപത്തിയഞ്ച് വർഷത്തെ ജീവിതംകൊണ്ട് ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ..നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത് 15 ചാട്ടവാറടി, അടികൊണ്ട് രക്തം തെറിക്കുമ്പോഴും…
