2023-ലെ ന്യൂയോർക്ക് കർഷകശ്രീ-പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. ഗീതാ മേനോൻ പുഷ്‌പശ്രീ; ജോസഫ് കുരിയൻ (രാജു) കർഷകശ്രീ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും…
