ഇന്ത്യയുടെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതെന്ന്.
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമാണെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധനും വൈറ്റഹൗസ് ചീഫ് മെഡിക്കല്‍ അഡ്വവൈസറുമായ ആന്റണി ഫൗസി കഴിഞ്ഞ ദിവസം നടന്ന ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇതിനെ പറ്റി…
