വേളി.
രചന : മനോജ് മുല്ലശ്ശേരി* ഞാനിനിയെത്ര നാൾ കാത്തിരിക്കേണം.കളിയും,ചിരിയുമായി ആർത്തുല്ലസ്സിച്ച്അല്ലല്ലെന്തന്നറിയാതെ ആമോദത്തോടെവാണിരുന്നെൻ സ്വഗൃഹത്തിലേക്ക് –വന്നീടാൻ. വെട്ടിത്തിളങ്ങും പട്ടുചേലയിൽസർവ്വാഭരണ വിഭുഷികയായിഉറ്റവരും, ഉടയവരുമില്ലാതെഉടഞ്ഞഹൃത്തുമായി മംഗല്യസൂത്രംനല്കീടും പവിത്രമാം ബന്ധത്തിൻകെട്ടുറപ്പിൽ മറ്റൊരു ഭവനത്തിൻ ഭാഗമായി. ദുഃസ്വപ്നങ്ങൾ ചെക്കേറിയ നിദ്രകളിൽഭയത്താൽ അലറിവിളിച്ചീടും നേരംനേഞ്ചോട് ചേർത്തുറക്കിയ മാതൃത്വത്തിൻകരങ്ങളിന്നകലെ. ചത്വരമൊട്ടുക്കെ നട്ടു…
