ഇസ്രായേലിലെ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി.
ഹമാസിന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ (Israel) ഉള്ള പ്രവാസികൾക്ക് ജാഗ്രത നിർദേശവും ഇന്ത്യൻ എംബസി . ഹമാസിന്റെ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ പാർക്കുന്നവർ പ്രദേശിക ഭരണകൂടം നിർദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. ട്വിറ്റിറിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
