അന്താരാഷ്‌ട്ര സന്തോഷ ദിനം.
അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2011-ൽ മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ സമ്പത്തിനെ മാത്രമായി ഒതുക്കാതെ സന്തോഷം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഭൂട്ടാൻ മുന്പോട്ടുവെച്ച 66/281 പ്രമേയം അംഗീകരിച്ചു സന്തോഷം സാർവത്രികമായ മൗലീക അവകാശമാണെന്ന പ്രഖ്യാപനത്തോടെ 2012 ജൂലൈ…
