മനസ്സിൽ നിറയുന്നത് ഖത്തറാണ്
രചന : സഫി അലി താഹ ✍ മൂന്നാല് ദിവസമായി മനസ്സിൽ നിറയുന്നത് ഖത്തറാണ്,ലോകത്തോടൊപ്പം എന്റെയും കണ്ണുകളും ചെവികളും അൽ ബൈത്ത് സ്റ്റേഡിയത്തിന് അരികിലായിരുന്നു.ഖത്തറിന്റെ സാംസ്കാരവും പ്രൗഢിയും ചരിത്രവും ഓരോ മനസ്സിലും അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ ഹൃദയത്തിൽ തണുപ്പ് പടർത്തിയ കാഴ്ചകൾ…
