പ്രവാസി പ്രോട്ടൻഷൻ കൗൺസിൽ ട്രിബുണൽ നടപ്പാക്കണം : സജിമോൻ ആന്റണി.
ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ തുടങ്ങുവാൻ മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ അത് ഒരു ചരിത്ര വിജയമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല…
