ആല്‍ബം .
കവിത / രചന : വിഷ്ണു പ്രസാദ്* ഈ ചിത്രം കണ്ടിട്ട്ചിരി വരുന്നുണ്ടാവാം.ഒന്‍പതുമാസം ഗര്ഭമുള്ളസക്കീനയുടെ വയറാണിത്.അന്‍വറിന്റെ കാല്പുറത്തേക്ക് മുഴച്ചു നില്‍ക്കുന്നത് കണ്ടോ?അവിടെ സൂര്യന് ഉമ്മവെക്കുന്നു.തിടുക്കമായിരുന്നു അവന്ഈ ലോകത്തേക്കു വരുവാന്‍.വയറ്റില്‍ നിന്ന് പുറത്തുവന്നിട്ടുംവികൃതിക്ക് കുറവില്ലായിരുന്നു.ഇതാണ് അവന്റെ പിറന്ന പടിയുള്ള ചിത്രംചുക്കുമണി കാണാതിരിക്കാന്കൈ രണ്ടുകൊണ്ടും…
