ഫൊക്കാന ഫ്ലോറിഡ റീജണൽ പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി..
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉൽഘാടനം ബ്രാൻഡൻ ക്നാനായ കമ്മ്യൂണിറ്റി ചർച്ച് ഓഡിറ്റോറിയത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ കോർഡിനേറ്റർ സ്റ്റീഫൻ ലൂക്കോസ് (ഫോർമാർ…
