ചീഞ്ഞളിഞ്ഞ
രചന : ജയരാജ് പുതുമഠം.✍ ചീഞ്ഞളിഞ്ഞനീതിബോധങ്ങൾക്ക്മേലെമഹിളാ വിമോചനങ്ങൾചിതറിത്തെറിച്ച്തളരുകയാണിവിടെമതബോധനത്തിൻഅഴുക്കുചാലുകളിൽആർത്തവഗീതങ്ങളുംആശുപത്രിയാവരണവും നട്ട്കരിങ്കൽ തുറുങ്കുകളിൽതാമോവൃക്ഷങ്ങൾലാളിച്ചുവളർത്തുകയാണ്ലഹരിയിൽ പ്രകൃതിമഹിളാരത്നങ്ങൾക്കില്ലഇവിടൊരുഗതിയുംജ്ഞാനപുരാണങ്ങളുടെസംഘർഷ കഥകളുടെഅന്ധകാര വഴികളിൽആവർത്തന തിരകളല്ലാതെപുതുനാമ്പുകൾ വിരിയുന്നഒരു നാളെയെക്കുറിച്ചുള്ളവേവലാതികളാണ്ഹൃദയം നിറയെ
