ഉമ്മൻ ചാണ്ടി പൊതുവർത്തനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വം: ഫൊക്കാന
ന്യൂയോർക്ക്: കേരള നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അമേരിക്കൻ മലയാളികളൂടെ സംഘടനയായ ഫൊക്കാന അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫൊക്കാനയുടെ പല കൺവെൻഷനുകളിലും അദ്ദേഹം നിറസാനിധ്യം ആയിരുന്നു . പുതുപള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്ന് ഒരിക്കലും…