ട്രപ്പീസ് മേരി എന്ന കന്യാമറിയം.
രചന : വൈഗ ക്രിസ്റ്റി ലോകത്തിലധികമാരുമറിയാത്ത,കാക്കമൂലയാണ്ട്രപ്പീസ് മേരിയുടെ സ്വന്തം നാട്കാക്കമൂലക്കാർട്രപ്പീസ് മേരിയെ കന്യാമറിയംഎന്നും വിളിക്കുംപിതാവാരെന്നില്ലാത്തഅത്രക്കൊന്നും വാഴ്ത്തപ്പെട്ടവനല്ലാത്തഎമ്മാനുവേലാണ് ,മേരിക്കാ പട്ടം ചാർത്തിക്കിട്ടാൻ കാരണംകാക്കമൂലക്കാർആരും കാണാതെ മേരിക്ക്തിരി കത്തിക്കുകയുംമേരിയുടെ രൂപക്കൂട്ടിലേക്ക്പ്രദക്ഷിണം നടത്തുകയുംകരിമരുന്നു പ്രയോഗത്താൽപ്രസാദിപ്പിക്കുകയും ,പകലിൽ ,ഞെളിഞ്ഞു നിന്ന്ഈ നശിച്ച കുടുമ്മം വന്നേപ്പിന്നെനാടു നശിച്ചുവെന്ന്മീശ കടിച്ചു…
