ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഡിസംബർ മുന്ന് ശനിയാഴ്ച നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോക്ക്: ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു…

സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുകുട്ടി ഈശോ ✍ ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക്…

ജോതിഷം

രചന : ഹാരിസ് ഖാൻ ✍ ഞാനൊരു ജ്യോതിഷ വിശ്വാസിയാണ്..ഞാൻ വിശ്വാസിയാവുന്നത് എൻെറ ഗൾഫ്കാലത്താണ്. അതിന് നിമിത്തമായത് എൻെറ ഒരു ആലപ്പുഴക്കാരൻ സുഹൃത്തും.ജോത്സ്യം, ചിട്ടി, പലിശ, എന്നിവ ആലപ്പുഴക്കാരുടെ ദൈന്യന്തിന ജീവിതവുമായി ചേർന്ന് നിൽക്കുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. സുഹൃത്തിനെ കാണാനായി റൂമിൽ…

കോലങ്ങളും കോവിലുകളും

രചന : അഷറഫ് കാളത്തോട്✍ എന്റെ ജീവിത ചിത്രങ്ങളാണീവിറകുകൊള്ളിപോലെരിയുന്നുചിതയിൽധൂമപടലങ്ങളാർത്തുകരയുന്നുപ്രാണപടലങ്ങളായ് പടർന്നേറുന്നുഇമകൾ കയ്ക്കുന്നു കദനമിറ്റുന്നുവദനംകാളിമയിൽ നിറഞ്ഞു തേവുന്നുമായമില്ലാത്ത ചരിത്രപാഠങ്ങൾചരിത്രമാകാതെമാഞ്ഞുപോകുന്നുസാദരം പകർന്നൊരുനൂറ്‌നന്മകൾജലകുമിളയായിസമാധിയടയുന്നുഎങ്കിലും ചിലതിപ്പഴുംനിർമ്മലപൂക്കളങ്ങളിൽ പൂത്തുചിരിക്കുന്നുസൗഹൃദനേരിന്റെശലഭസുധകളീചുണ്ടുകൾക്കുള്ളിൽകാത്തുവെക്കുന്നുബലിക്കല്ലില്ലുണ്ട് കാക്കകൾ-ക്കൊരുനേരമുണ്ണുവാനുള്ളൊരന്നവുംഅതിനായുള്ള കൈതട്ടിവിളികളുംഅതുകേൾക്കുവാനുള്ള കാതോർക്കലുംഘോഷയാത്രകൾ കോലാഹലങ്ങളുംചിത്രങ്ങളും ചിരിമായാത്ത വരകളുംതാളുകൾക്കലങ്കാരമൽസ്യകാഴ്ചകൾക്കിടയിൽഎവിടെ ഞാനെന്നയുത്കണ്ഠപെരുകുന്നുഅവിടെയെവിടെയും കാണാതെ പോകുന്നുനിഴലുകളിൽ പോലുമില്ലാത്തൊരു ഞാൻപകയും പടക്കോപ്പുമില്ലാത്തൊരു ഞാൻഎനിക്ക് നേരെ…

പ്രണയം
പ്രാണന് കൂട്ടിരിക്കും പാതിരകൾ

രചന : അശോകൻ പുത്തൂർ ✍ നിലാവ്വെയിൽപ്പൂവിനു കൊടുക്കാൻനിശയുടെ ദലങ്ങളിൽപുലർമഞ്ഞിലെഴുതിവയ്ക്കുംകുറിമാനം പോലെയാണ്ചില പ്രണയങ്ങൾഒരിക്കലും കാണുകയേയില്ലപടിവരെ കൂട്ടുവന്നിട്ടുംഅത്രമേൽ പ്രിയതരമായിട്ടുംവീട്ടിലേക്ക് ക്ഷണിക്കാൻ വയ്യാത്തചില ഇഷ്ടങ്ങളുണ്ട്ഒരുമിച്ച് മുങ്ങാംകുഴിയിട്ടഅമ്പലക്കുളം കാണുമ്പോൾആമ്പലായ് വിരിഞ്ഞു നിൽക്കുംചില പ്രണയങ്ങൾവേലക്കാഴ്ചകളിൽ തിടമ്പേറ്റിആലവട്ടവും വെഞ്ചാമരവുംവീശിമസ്തകം ഇളക്കിചെവിയാട്ടി നിൽക്കുന്നവ.സ്വപ്‌നങ്ങളുടെ വളവിലൊഓർമ്മകളുടെ ചെരുവിലോകൺപാർത്തു നിൽക്കുന്നവ.മാമ്പഴക്കാലങ്ങളിൽചുനയായും ഗന്ധമായുംനീറ്റിക്കുന്നവ മധുരിക്കുന്നവ………കണ്ണീരിൽനിന്ന്ചിരിയിലേക്ക്…

ഫൊക്കാന പ്രവർത്തനോൽഘാടനം ഡിസംബർ മുന്ന് ശനിയാഴ്ച റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് .

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണിക്ക് ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കും. ബഹുമാന്യനായ…

മനസ്സിൽ നിറയുന്നത് ഖത്തറാണ്

രചന : സഫി അലി താഹ ✍ മൂന്നാല് ദിവസമായി മനസ്സിൽ നിറയുന്നത് ഖത്തറാണ്,ലോകത്തോടൊപ്പം എന്റെയും കണ്ണുകളും ചെവികളും അൽ ബൈത്ത് സ്റ്റേഡിയത്തിന് അരികിലായിരുന്നു.ഖത്തറിന്‍റെ സാംസ്കാരവും പ്രൗഢിയും ചരിത്രവും ഓരോ മനസ്സിലും അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ ഹൃദയത്തിൽ തണുപ്പ് പടർത്തിയ കാഴ്ചകൾ…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്”-ന് അപേക്ഷകൾ ക്ഷണിക്കുന്നു.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) 2022 -ലെ “ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്” (ECHO Humanitarian Award) ഡിസംബർ 9-ന് വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക…

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് ( 5 Willow Tree Road , Monsey,…

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ…