ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച .
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്‌സി : ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച . 5 മണിക്ക് സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ് Inc , 199 റിവർ റോഡ് ന്യൂ മിൽഫോഡ് , ന്യൂ…
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്‌സി : ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച . 5 മണിക്ക് സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ് Inc , 199 റിവർ റോഡ് ന്യൂ മിൽഫോഡ് , ന്യൂ…
ഓസ്ട്രിയ: വിയെന്ന പ്രവാസി മലയാളി ശ്രി.വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവ് മരിയാപുരം അഞ്ചേരി തൃശൂർ സ്വാദേശി ശ്രീ ദേവസ്സി ജോസ് (88 വയസ്സ്) വാർദ്ധക്യ സംബന്ധമായ അസുഹങ്ങളാൽ ഇന്ന് 16.06. 2023 വെള്ളിയാഴ്ച്ച വൈകിട്ട് (8:40 PM) നിര്യാതനായി. നാളെ ശനിയാഴ്ച്ച (17.06.2023)…
രചന : ഗിരീഷ് പി സി പാലം ✍ അങ്ങിനെയങ്ങിനെഒരു ദിവസംഅവൾ അവനോടു പറഞ്ഞു.നീ ആരോടും പറയില്ലെങ്കിൽഞാൻ നിന്നെ പ്രണയിക്കാം.അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഒരിക്കലും എന്നെ ഫോണിൽ വിളിക്കരുത് .സമ്മതം.എനിക്കായി പ്രണയലേഖനമെഴുതരുത്.ഓൺലൈൻ ചാറ്റിംങ് ഒന്നുംഅരുത്.ഒരിക്കലുമില്ല -അയാൾ സന്തോഷത്തോടെ അവളെ നോക്കി.എന്റെ നീല…
രചന : ജോർജ് കക്കാട്ട്✍ ഞാൻ എവിടെ പോകുന്നു, നീലനെയ്തചിലന്തിവലയുടെ ആകൃതി പോലെ,ഞാൻ നോക്കുന്ന എല്ലാ ദിശയിലുംഎന്നിട്ടും സൂര്യപ്രകാശമാണ്ആത്മാവിൽ നിന്ന് ചിരിക്കുന്നവൻ.പൂക്കൾ സന്തോഷത്തോടെ വർണ്ണാഭമായി തളിർക്കട്ടെ,കടലിൽ രാത്രി മുങ്ങിയ ഇടങ്ങളിൽഅത് എന്നെ കൊടുങ്കാറ്റാക്കി, തണുപ്പും പരുക്കനും,ആഴത്തിൽ അഗാധത്തിലേക്ക് എറിഞ്ഞു,എന്നാൽ മൃദുവായ, തേൻ…
രചന : അനിയൻ പുലികേർഴ് ✍ തനിച്ചിരിക്കുവാൻ ഇഷ്ടമില്ലെങ്കിലുംതനിച്ചായ് പോകുന്നു പലപ്പോഴുംതളർച്ച ഇല്ലൊരിക്കലും എന്നാൽതളർന്നു പോകുന്നു പലതിലുംതടയുവാൻ ഏറെയുണ്ടെന്നാലുംതടുത്തു നിർത്തുവാനായില്ലതകർക്കുവാനുള്ളത് മുന്നിലെന്നാലുംതരിപ്പുമാറ്റാനെനിക്കായില്ലതലമുറക്കൊപ്പം തന്നെയാകിലുംതലമുറകൾ അടുപ്പിക്കുന്നില്ലതരത്തിൽ നില്പാൻ പലരു പറഞ്ഞുതരത്തിലായില്ല പലതുമറികപലതും പറയണമെന്നുണ്ട്പറയാനുള്ള താളമില്ലല്ലോപതിരാണ് ധാന്യത്തേക്കാളേറെഫലശ്രുതി മാത്രം മതിയെ ത്രെപിതാവിനെപ്പോലും ചവിട്ടിക്കൂട്ടാൻസ്ഥലങ്ങൾ വാങ്ങി…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രണ്ടരലക്ഷം കാഴ്ചക്കാർ അണിനിരക്കുന്ന കൂറ്റൻ യോഗത്തെ ന്യൂയോർക്കിലെ ടൈംസ്‌ക്വയറിൽ കേരളാ മുഖ്യൻ അഭിസംബോധന ചെയ്യും എന്ന് കൊട്ടിഘോഷിച്ചു നടത്തിയ അടി-“പൊളി” യോഗത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഇരുന്നൂറ് പേരേ കൂടാതെ കഷ്ടി നൂറോ നൂറ്റമ്പതോ മലയാളികൾ മാത്രമേ…
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അറിഞ്ഞീലഞാനെൻ കുഞ്ഞേ!ഒരുശുഭ്ര സൂക്ഷ്മലിംഗംശ്രമിക്കേയതിന്മേലേറാൻവലുതായതുവളരെഭയന്നുപോയതിനാലെഅതു ചെറുതായുടനേആനന്ദത്തിൽ മുഴുകീ ഹാ!പതിവാണിതു നിശയിൽഇരുളിൻകണ്ണിനു മുന്നിൽകൊഴുത്ത നീലവെളിച്ചംവട്ടംചുറ്റിവലുതാകേഅതുചെറുതായീ,പിന്നേംചുഴലുകയായീ വീണ്ടുംകരയുകയായീ ഭീതിയിൽചരടാലമ്മ ബന്ധിക്കേഉറങ്ങുകയായ് പതിവായ്പിന്നെ മുതിർന്നൊരു കാലംവന്നൂപഴയ പ്രകാശംനീലിമവന്നു നിറഞ്ഞൂചുരുങ്ങി,വളർന്നൂ വീണ്ടുംപഴയഭയം പോയെങ്ങോ,വിഷമസമയത്തെല്ലാംനീലിമയെൻ,കൂട്ടുകാരൻകുഞ്ഞേനിന്നുടെ,കു,ഞ്ഞീഞാൻ,പിന്നെവരുന്ന കാലത്ത്സ്വപ്നശതങ്ങളിലൂടെൻ്റെവലതുവശം പോരുന്നപൊരുളേയങ്ങിതാരാണ്?ഭൗതികർതന്ന മഹാഗ്നീ –ന്നെന്നെവലിച്ചു കരേറ്റീപലവുരു ചാടിപ്പോയഇവനെവിടാ,തുയിരൊപ്പംഇന്നുംതുടരും പൊരുളേ!നീ…
ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ തുടങ്ങുവാൻ മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ അത് ഒരു ചരിത്ര വിജയമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല…
ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന . മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ…
രചന : ബിനോജ് കാട്ടാമ്പള്ളി✍ കാലത്തിന്റെ ഗതി വേഗത്തിൽ നാം വഴിയിലുപേക്ഷിച്ച് പോകുന്ന ചിലതുണ്ട്… എന്റെയും നിങ്ങളുടേയും പ്രണയവും വിരഹവും കണ്ണുനീരും നെടുവീർപ്പും എല്ലാം നൽകിയിട്ട് അവസാനം വഴിവക്കിൽ നാം ഉപേക്ഷിച്ച തുരുമ്പുപിടിച്ച ആ ചുവന്ന പെട്ടിക്കും ചിലത് പറയുവാനുണ്ട്… മരിക്കുകയാണ്…