മജീഷ്യൻ ഗോപിനാഥ് മുതുകാടിന് കേരള സെന്ററിൽ ഊഷ്മള വരവേൽപ്പ് നൽകി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോകമെമ്പാടും പ്രശസ്തനായ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിനു മലയാളീ സമൂഹം എല്മണ്ടിലുള്ള കേരള സെന്ററിൽ സ്വീകരണം നൽകി. ഒർലാണ്ടോയിൽ വച്ച് നടത്തപ്പെട്ട ഫൊക്കാന കൺവെൻഷന്റെ മുഖ്യ അതിഥികളിൽ ഒരാളായിരുന്നു മുതുകാട്. ഫൊക്കാന സമ്മേളനത്തിന് ശേഷം ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ…
