Category: പ്രവാസി

ഒരു ശവം എന്തെല്ലാം ഓർത്തുവയ്ക്കും ?

രചന : വൈഗക്രിസ്റ്റി ✍ എസ്രയുടെ മകൻ പീറ്റർ എന്ന ഞാൻഎൻ്റെ പേര് വിട്ട് ,ശവം എന്ന പേരിലേക്ക് കൂടുമാറുന്നനിമിഷത്തിൽഞാൻ എന്തെല്ലാം ഓർക്കും ?അപ്പൻ്റെ പോക്കറ്റിൽനിന്നുംവൈകുന്നേരങ്ങളിൽകിട്ടിയിരുന്നബീഡിമണമുള്ള നാരങ്ങമിഠായിഉറപ്പായിട്ടും ഞാൻ ഓർക്കുംചാണകം മെഴുകിയ തിണ്ണയുംകരിപടർന്ന ചിമ്മിനിവിളക്കുംഅമ്മയുടെ വയറിൻ്റെ മുഷിഞ്ഞമണവും…സെബസ്ത്യാനൂസ് പുണ്യാളൻ്റെപെരുന്നാൾ റാസ എൻ്റെ…

ഇ.സോമനാഥിന്റെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

Raju Pallathu മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും…

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ബിഷപ്പായി മലയാളി

മലയാളിയായ റവറന്റ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടില്‍ ബിഷപ്പായി അഭിഷിക്തനായി. സജു എന്നറിയപ്പെടുന്ന അദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ്.42 വയസാണ്. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയാണ് അദ്ദേഹം. ബെംഗളൂരുവിലെ സൗത്തേണ്‍ ഏഷ്യ ബൈബിള്‍…

റിപ്പബ്ലിക് ജലാലാബാദ് 1930 ഏപ്രിൽ 21

രചന : ഷാജി നായരമ്പലം ✍ ഭാരതസ്വാതന്ത്ര്യത്തിന്നേടുകൾ, ചരിത്രത്തിൻതേരുരുളുളൊളിപ്പിച്ച വീരഗാഥകൾ തേടി-പ്പോവുക നിങ്ങൾ ദൂരെ ചിറ്റഗോങ്ങിലെ കുന്നിൽജലാലാബാദിൽ, രക്തചന്ദനം പുരട്ടിയോർപത്തുകുട്ടികൾ വെറും ബാല്യകൗമാരങ്ങളിൽവിപ്ലവത്തിളക്കങ്ങൾ വിണ്ണിലേക്കുയർത്തിയോർ… ചങ്കിലെത്തിളക്കുന്ന വീരരക്തമേ, മണ്ണിൻനെഞ്ഞിടം നനക്കുവാൻ പോന്നുവോ? മടിക്കാതെസൂര്യനസ്തമിക്കാത്ത ഗർവ്വിനെ നടുക്കിയമാതൃസ്നേഹമോ നിങ്ങൾ കാഴ്ച്ചയായ് നിവേദിച്ചൂ?കൊന്നൊടുക്കുവാൻ യന്ത്രത്തോക്കുകളിരുട്ടിന്റെപിന്നിലായ്…

അവൾക്കായ്

രചന : താജുദ്ധീൻ ഒ താജുദ്ദീൻ ✍ ഡോക്ടർ ഉസ്മാൻ്റെ മാനസികാര്യോ ഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തോ ഒള്ളു അമലയെ വർഷങ്ങളായി ആരും അറിയാതെ ഇവിടെ ചികിത്സയിലായിരുന്നു. രണ്ട് വർഷം മായിബങ്കാളിലെ ടാഗൂർസ്ക്കൂളായ ശാന്തിനികേതൻ കോളോജിൽ അഭിനയകല പഠിച്ചു…

വന്ദേമാതരം വന്ദേമാതരം .

രചന : രാജേഷ്.സി .കെ ദോഹ ഖത്തർ ✍️ ഭാരതം ആണെന്റെ ജന്മദേശം ,അതിൽ ദൈവത്തിൻ,നാടെനിക്കേറെ പ്രിയം.തുഞ്ചൻന്റെ കിളിപാടും,മലയാളം പറയുന്ന ….നാട്ടുകാർ സോദരർഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുംനാനാത്വത്തിൽ ഏകത്വംമുദ്രാവാക്യവും സോദരേഭാരതം ആണെന്റെ ജന്മദേശംഅതിൽ ദൈവത്തിൻനാടെനിക്കേറെ ഇഷ്ടംസർവ്വം സഹിച്ചു…സ്വാതന്ത്ര്യം നേടിത്തന്ന നായകന്മാരെ…മറക്കാനാകില്ല രാഷ്ട്രപിതാവേ,നമിക്കുന്നു ഞങ്ങൾ…

അവളും വീടും

രചന : ജ്യോതി മദൻ ✍ ഒരു സ്ത്രീ പോകുന്നിടത്തെല്ലാംഅവളുടെ വീട് കൂടെ പോകുന്നുണ്ട്എടുത്താൽ പൊങ്ങാത്ത ഭാരമായുംഎടുത്തു മാറ്റാനാവാത്ത ചിന്തയായും.കവിതാ ക്യാമ്പിൽ, ഗെറ്റ് ടുഗെതറിൽ,ലേഡീസ് ഓൺലി യാത്രകളിൽ,സ്ത്രീശാക്തീകരണ സമ്മേളനങ്ങളിൽ,രാത്രികളിലെ പെൺനടത്തങ്ങളിൽ….എന്തിനേറെകൂട്ടുകാരിയുടെ വീട്ടിൽ പോലും!പോകുന്നിടത്തെല്ലാംവീടിനെ പൊതിഞ്ഞ് കെട്ടിഅവൾ കൂടെക്കൂട്ടുന്നു ;മറ്റൊരാളെ കാണുമ്പോൾമൂത്രസഞ്ചി തൂക്കി…

ജാലകം

രചന : താനു ഓലശ്ശേരി✍ തെരുവിലൊക്ക് തുറന്നിട്ട ജാലകം പോലെ റോഡരികിൽ നിൽക്കുന്ന ജാനകി അമ്മയുടെ രണ്ടു കണ്ണുകളും തൻ്റെ മുന്നിലുടെ വരുന്നവരെയും പോകുന്നവരെയും തുറിച്ച് നോക്കുന്നുണ്ടായിരുന്നു ,വർഷങ്ങൾക്ക് മുമ്പ് തൻ്റെ വീട്ടുപടിക്കൽ വന്നു നിന്ന അപരിചിതയായ ഒരു അന്യസംസ്ഥാന ഹിന്ദി…

അവഗണനകളുടെപ്രണയ൦ കൊണ്ടു മുറിവേറ്റവൾ

രചന : വൃന്ദമേനോൻ ✍ അവഗണനകളുടെ മുൾപടർപ്പിൽകാത്തിരിപ്പിന്റെ വിഹ്വലതയിൽബുദ്ധചരിതത്തിലെ അമ൪ത്തിയ തേങ്ങലുകളിൽനിറഞ്ഞവൾ മഹതിയാം ബുദ്ധന്റെ പത്നി. പ്രണയിനിയായ് വിരഹിണിയായ്കദനമായ് കാത്തിരിപ്പായ്പൊള്ളിക്കു൦ പ്രകാശമായി പകരുന്നു യശോധര.പ്രണയ൦ കൊണ്ടു മുറിവേറ്റ യശോധര. . … പ്രണയ൦ പൂത്തു വിടർന്ന ദേവദാരുച്ചില്ലകളിൽ നിന്നട൪ന്നുനിറഞ്ഞ മൌനമായി മണ്ണിൽ…

പന്ത്രണ്ട് മാസ ബാലൻസ്

രചന : ജോർജ് കക്കാട്ട് ✍️ ജനുവരിയിൽ സ്നോബോൾ പോരാട്ടങ്ങൾ ഉണ്ടായിരുന്നുഫെബ്രുവരിയിൽ ഒരുപാട് ഏകാന്തത.പിന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തപ്പോൾമാർച്ചിൽ വീണ്ടും മഞ്ഞ് പെയ്തിരുന്നു …ഏപ്രിൽ, പ്രവചനാതീതമായ,പലപ്പോഴും എന്നെ മഴയത്ത് നിർത്തി.മേയും യഥാർത്ഥ കാര്യമായിരുന്നില്ല,എനിക്ക് എവിടെയും “ആനന്ദം” കാണാൻ കഴിഞ്ഞില്ല!വാഷിംഗ്…