റംസാമാസം
രചന : ഹരി കുട്ടപ്പൻ ✍ “അല്ലാഹ്” നിൻകൃപയെന്നിലെന്നും ചോരിയേണേ…റംസാൻമാസം ഉദിച്ചയാനിലാവിനെയളന്നു കുറിച്ചൊരു പുണ്യംസുബഹിലെ ബാങ്കും മിഗ്രിബിലെ ബാങ്കുമിടയിലെ നോമ്പും പുണ്യംനിന്നുടെ നാമമെന്നുടെ കരളിൽ പതിഞ്ഞീടുന്നീ നാളിൽതേഞ്ഞനിലാവിൻ മുഖം കണ്ട് ഞാൻ പൂർണ്ണതയിലെത്താൻ കാത്തുംപുണ്യങ്ങളെക്കാൾ പുണ്യമിതല്ലോ ദിക്കർ ചൊല്ലിയിരിക്കൽശഅബാൻ മാസം ശവ്വാൽ…
