ഓര്‍ത്തഡോക്സ് സഭക്ക് ജര്‍മ്മന്‍ ഭാഷയില്‍ വി.കുര്‍ബാന ക്രമം
ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്തംബര്‍ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പല്‍ സിനഡില്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ച് വളര്‍ന്ന, വി.സഭയുടെ അംഗങ്ങളുടെ…