ചിങ്ങപ്പുലരി……. Binu R
ചിങ്ങപ്പുലരിയിൽ ചെഞ്ചായം വീശുംമാനത്തെ കാർമുകിൽ വനമാലകൾകോമരം തുള്ളുന്നതു കണ്ടിട്ട്കഴിഞ്ഞകാല ചിങ്ങപ്പുലരികളിൽ സന്താപമോടെ കണ്ണീർക്കയങ്ങളായതുംകനത്തപ്രളയമാമൂലുകളിൽപ്പെട്ടൂയലാടിയതുംനമ്മളിന്നും മറന്നിട്ടില്ലെന്നതുമോർക്കണം. കാണംവിറ്റും ഓണമുണ്ണാൻകാത്തിരുന്നപഴയൊരോണരാവുംകാലത്തിൻ നൃത്തനൂപുരത്തിലെന്നപോൽതത്തിക്കളിച്ചിരുന്നതാം പൂവേപൊലിപ്പാട്ടും നൃത്തചുവടുകളുംഇനിയെങ്കിലും വന്നിരുന്നെങ്കിലോർക്കുന്ന ഒരുപിടി മനസ്സുകളും. സന്തോഷംനിറഞ്ഞാടും മനമോടെ ഓണപ്പൂക്കളമൊരുക്കാൻപൂവിറുക്കുവാൻ മാമലകൾ താണ്ടുന്ന കുരുന്നുകളുംകുളിച്ചുകുറിയിട്ടു വട്ടമിട്ടിരുന്നു പൂക്കളമിടുന്ന മങ്കമാരുംഇനിയെങ്കിലും വന്നെത്തീടാൻകാലങ്ങളെല്ലാം തിരിഞ്ഞുവരുമെന്നാശിക്കാൻനാമൊത്തൊരുമിച്ചൊന്നു…