നയ്മ നവനേതൃത്വം ഇന്തൃൻ സ്വാതന്ത്രൃദിനാശംസകൾ നേർന്നു…..മാത്യു ക്കുട്ടി ഈശോ.
ന്യൂയോർക്ക് : രൂപീകരിക്കപ്പെട്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തനതായ പ്രവർത്തന ശൈലിയാൽ മലയാളീ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ന്യൂയോർക്ക് മലയാളീ അസോസ്സിയേഷൻ്റെ (NYMA) പ്രസിഡൻ്റ് ജേക്കബ് കുര്യൻ എല്ലാ അമേരിക്കൻ ഇന്ത്യാക്കാർക്കും 74-ലാമത് സ്വാതന്ത്രൃദിനാശംസകൾ നേർന്നു. രണ്ടു വർഷം പൂർത്തീകരിച്ച നയ്മയുടെ സ്ഥാപക…