ഫൊക്കാനയെ കുറിച്ചുള്ള തെറ്റായ വാർത്തകൾ പലരിലും പുകമറകൾ സൃഷ്‌ടിക്കുന്നു. …. ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന ഇലക്ഷനുമായ് ബന്ധപെട്ടു വളരെ അധികം തെറ്റായ വാർത്തകൾ കാണുവാൻ ഇടയായി. ഫൊക്കാന ഭരണഘടന അനുസരിച്ചു പ്രസിഡന്റിന്റെ അനുവാദത്തോടെ ജനറല്‍ സെക്രട്ടറിയാണ് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. പക്ഷേ ഫൊക്കാനയിൽ സെക്രട്ടറി ഇന്നുവരെ അംഗ സംഘടനകളുടെ റിന്യൂവലിന് വേണ്ടി അപ്ലിക്കേഷൻ വിളിച്ചിട്ടില്ല. അംഗസംഘടനകളുടെ…