കവര്‍ ഗേളായി മലാല.
വോഗിന്റെ ജൂലൈ ലക്കത്തിലെ കവര്‍ ഗേളാകുന്നത് മലാല യൂസഫ്സായി. നൊബേല്‍ ജേതാവുമായി വിശദമായ അഭിമുഖവും വോഗ് പ്രസിദ്ധീകരിക്കും.യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച ശേഷം സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നു എന്നാണ് ഇരുപത്തിമൂന്നുകാരി അഭിമുഖത്തില്‍ പറയുന്നത്. മക്ഡോണള്‍ഡ്സ് കഴിക്കുന്നതും പോക്കര് കളിക്കുന്നതും പോലുള്ള…
