മറക്കുകയോ?
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ കൃഷ്ണമണിയിൽ കൃഷ്ണമണിയിൽനിന്നിരു കൃഷ്ണമണികളിലെഎന്നുടെയിരുബിംബത്തിലിതാഎന്നുടെ കൃഷ്ണമണിദ്വയങ്ങൾഉള്ളോട്ടു കണ്ണുകൾ പാകുന്നേരംആദിപുരാതന ശൈശവതേൽകറുത്തകൃഷ്ണമണിമാലയായ്പൂർവ്വികശൈശവ നിർമ്മലതപാലുമണം മാറാശിശുവമ്മപാല്പുഞ്ചിരിപൊഴിച്ചു സോദരിശതശതശൈശവ മിഴിയിൽമിഴിപ്പു മിഴിയാം മിഴിയൂടെകാണുകയാണു നിരന്തരമീഎന്നുടെമിഴിത,ന്നുള്ളുമിഴിഅമരനിർജ്ജരമാത്മമിഴീൽസകലരുമെന്നും ശിശുവാണ്എന്തേ ഞാനിഹയിങ്ങനെയായിഅറിയുന്നീലാ,യെന്നെയൊരാളുംപാൽപല്ലുകളു കൊഴിയും പോലെശൈശവമൊക്കെ മറക്കുകയോ?
