സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു
നമ്മളൊന്നായ്
ഒത്തുചേരുവിൻ [2]
ആ….ആ…ആ…ആ..
ആ…ആ…ആ…ആ..
പാതയോരങ്ങളേ
ഇന്നുനമ്മളോർക്കണം
ഭൂതകാലങ്ങളേയും
ഇന്നുനമ്മളോർക്കണം
ഉടമകളുടെചാട്ടവാറിൻ നൊമ്പരം…
മറക്കുവാൻ കഴിഞ്ഞിടുമോ ഈ ദിനം [2]
പുണ്ണ്യമാർന്ന മെയ്ദിനം
[സർവ്വരാജ്യ…..]
ആ…ആ..ആ..ആ..
ലലലലലല ലാ..
ചേറുകോരിചോരവാർന്ന
കൈത്തലത്തിനുള്ളിലായ്
ഒതുക്കിടല്ലേനമ്മളിൽ
കുരുത്തുവന്ന പട്ടിണി
പൊരിവെയിലിൻചൂടതേറ്റ്
കൂട്ടമായികിടന്നു നാം
നേടിയ യീപുണ്യമല്ലേ
ഇന്നുകാണുംമെയ് ദിനം [2]
ആ….ആ…ആ…ആ.
ലലലലലലലാ..
[സർവ്വരാജ്യ….]
ആയിരങ്ങൾ വിയർപ്പു തുന്നി
നേടിയഈ അവകാശം
തലമുറകൾകൈവിടാതെ
കണ്ടു കൊണ്ടു വാഴണം
.ഇവിടെയൊരുനല്ല പൊൻപുലരിയങ്ങ് വിരിയണം
വർണ്ണമുളളപൂക്കളായി
നമ്മളിവിടെ വാഴണം [2]
ആ..ആ..ആ..ആ..
ലലലലലലലാ…
[സർവ്വരാജ്യ….]

By ivayana

Leave a Reply

Your email address will not be published. Required fields are marked *