അക്കരപ്പച്ച.
രചന :- ബിനു. ആർ* ഇക്കരെ നിന്നു ഞാൻ ചോദിച്ചോട്ടെ,അക്കരെ കാണുന്നതെന്താണ് !മന്ദമാരുതന്റെ വീശലാണ് ആദ്യത്തേത്,രക്തം പുരണ്ട കോടിയാണ് അടുത്തത്,മത്തുപിടിച്ച എല്ലിച്ച മനുഷ്യന്റെചുക്കിച്ചുളിഞ്ഞ ശരീരമാണ് പിന്നത്തേത്,കാത്തുമടുത്ത ഒരുപറ്റം ജനത്തിന്റെതലയാട്ടലാണ് ഇനിയത്തേത്,പാപപങ്കിലമായ കൈപ്പത്തിപതിഞ്ഞത്രിവര്ണപതാക തൻ നേരറിയാത്തഇളകലാണ് പിന്നിലെത്തേത്….ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെഅക്കരെ കേൾക്കുന്നതെന്താണ് !രാഷ്ട്രീയക്കാരന്റെ…
