ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി.
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ: ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി, സാറാ ആനിൽ കൽച്ചറൽ കോർഡിനേറ്റർ , കമ്മിറ്റി മെമ്പേഴ്‌സ് ആയി ഡോ.ആനി എബ്രഹാം ,…
