Category: പ്രവാസി

ശൂന്യമായ ഭണ്ഡാരങ്ങൾ

രചന : പ്രകാശ് പോളശ്ശേരി ✍ മലരിനു തേനും മണവുമെന്നപോൽമനസ്സിനു വേണം വിശ്വാസ ശാസ്ത്രവുംഅരുവിയിൽവരും ചെറുമത്സ്യങ്ങൾക്ക്അരുണിമപകരാൻ സൂര്യാംശവുംകലകളായിരം കരളിലുണ്ടെങ്കിലുംകരവിരുതുകാട്ടാൻ വിരലുകളില്ലെങ്കിൽകരഞ്ഞിരിക്കാം വിധിയെന്നു ചൊല്ലികരുണ ചോദിച്ചു നടക്കുമോന്നറിയില്ലപരിമളമേറെയുണ്ടെങ്കിലുമൊരുവേളഘ്രാണേന്ദ്രിയമങ്ങു പണിമുടക്കിയാലോപരിഹാരമേറെയില്ല ഇന്ദ്രിയങ്ങൾക്ക്പരിതപിച്ചിരിക്കാമെന്നു മാത്രവുംജ്വലിക്കുംകിനാവുകളേറെയുണ്ടെന്നാകിലും,പങ്കുവയ്ക്കാനിടമില്ലെന്നിരിക്കെപാഴായിപ്പോകുന്ന മഴവില്ലു പോൽക്ഷണമായിതീരുക കഷ്ട്ടമല്ലാതെന്ത്വിശ്വാസമാണേറെ കാര്യവുംഏണകം തൻതോഴിക്കു കൺകോണിൽകൊമ്പിനാൽ നൽകുന്ന കരുതൽ…

റവ. ഡോ. ടി.ജെ. ജോഷ്വയുടെ സ്ഥായിയായ പൈതൃകം: മലങ്കര ഓർത്തഡോക്സ്സുറിയാനി സഭയിൽ വിശ്വാസത്തിൻ്റെയും ജ്ഞാനത്തിൻ്റെയും സേവനത്തിൻ്റെയുംജീവിതം.

ഫാ.ജോൺസൺ പുഞ്ചക്കോണം✍ “ആ വചനനാദം നിലച്ചു…..!” ആമുഖം ഒരു കാലഘട്ടത്തിലെ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിന്റെ മുഴങ്ങുന്ന ശബ്ദം നിശബ്ദമായി. മലങ്കര ഓർത്തഡോക്‌സ് സുറിയാനിബി സഭയിലെ പ്രമുഖ സീനിയർ വൈദികൻ ബഹുമാനപ്പെട്ട റവ.ഡോ.ടി.ജെ.ജോഷ്വ (97) അന്തരിച്ചു. അർപ്പണബോധമുള്ള സേവനത്തിന്റെയും അഗാധമായ ദൈവശാസ്ത്രജ്ഞാനത്തിന്റെയും തെളിവായിരുന്നു…

നേതൃത്വ പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫൊക്കാനയുടെ ദ്വൈവാർഷിക കൺവെൻഷൻ ആരംഭിക്കുന്നതിനും, 2024-2026 വർഷത്തേക്കുള്ള ഔദ്യോഗിക ചുമതലക്കാരെ തെരഞ്ഞെടുക്കുന്നതിനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാർഥികളെല്ലാം വോട്ടു പിടുത്തതിന്റെയും പ്രചാരണത്തിന്റെയും കലാശക്കൊട്ടിലേക്ക് കടക്കുന്നു. അപ്പോഴും തികഞ്ഞ വിജയപ്രതീക്ഷയും ആത്‌മവിശ്വാസവുമായി ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്…

വധുവിനെ തേടി

രചന : ടി എം. നവാസ് വളാഞ്ചേരി✍ വർത്തമാനകാലത്ത് വിവാഹ കമ്പോളത്തിൽ നിലനിൽക്കുന്ന പുതിയ നിബന്ധനകളിൽ പകച്ച് നിൽക്കുകയാണ് നിരവധി യുവാക്കളും രക്ഷിതാക്കളും . തെങ്ങിൽ കേറും അപ്പുകുട്ടന്വരനായിടാൻ കൊതിയുണ്ടേറെഓട്ടോ ഡ്രൈവർ കുഞ്ഞിക്കണ്ണനുംപെണ്ണ് തിരഞ്ഞ് നടക്കുന്നുണ്ടെനാട്ടിൽ പല വിധജോലികൾ ചെയ്യുംഒട്ടേറെ പേർ…

പഠിച്ചു പഠിച്ചു

രചന : എം പി ശ്രീകുമാർ ✍ പഠിച്ചു പഠിച്ചു കയറണംപവിത്രമാകണംനടിച്ചു നടിച്ചു പോയിടാതെനൻമ നേടണംശ്രമിച്ചു ശ്രമിച്ചു കയറണംശ്രേയസ്സിലേക്ക്ഇടക്കിടക്ക് കാലിടറാംമെല്ലെ വീണിടാംപിടിച്ചെണീറ്റു നടന്നിടാംപിന്നെ മുന്നേറാംകുടില വികല തന്ത്രമൊക്കെദൂരെ നില്ക്കണംനിപുണ വിമല കർമ്മകാണ്ഡംനമ്മൾതീർക്കണംചടുല സുബല ശാന്തരായികർമ്മപഥത്തിൽകാൽച്ചുവടുകൾ വച്ചു നമ്മൾപോകുക വേണംസ്നേഹമധു മലർമനസ്സിനെആർദ്രമാക്കണംസേവനത്തിൻ പരിമളങ്ങളെചുറ്റും…

സോളമൻ്റെ കട്ടിൽ

രചന : വൈഗ ക്രിസ്റ്റി✍ നിർത്താതെ കരയുന്ന മക്കളെ എടത്തറക്കാർ ശാസിക്കും ,’നീയെന്താ സോളമൻ്റെ കട്ടിലാ ? ‘ മക്കൾ ഉപേക്ഷിച്ച വൃദ്ധർ ആത്മഗതം ചെയ്യും‘ങ്ഹാ ..! ഞാനിപ്പോ സോളമൻ്റെ കട്ടിലായി … ‘എടത്തറയിലെ ഏറ്റവും നല്ല കട്ടിലായിരുന്നു ഒരു കാലത്ത്…

ഭംഗിയുള്ള വീടുകൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.വെള്ളപൂശിയിട്ടുണ്ടെങ്കിലുംവികൃതചിത്രങ്ങൾ നിറഞ്ഞഗ്രാമഹൃദയങ്ങളിലെഓരോ വീട്ടുചുമരുകളിലുമായിനമുക്കപ്പോൾഒരായിരം രവിവർമ്മമാരെ കാണാം.വളഞ്ഞും പുളഞ്ഞുംക്രമംതെറ്റിയും അവ്യക്തമായുംകുത്തിവരച്ച്വീട്ടുചുമരുകളുടെ മുഖംമുഷിഞ്ഞിട്ടുണ്ടെങ്കിൽ….കാണാനഴകുള്ള ഏറ്റവും നല്ല വീട്നമ്മൾ കണ്ടെത്തിയെന്നു സാരം.നിറക്കൂട്ടുകൊണ്ട്മിനുക്കിയൊരുക്കിയാലുംഗ്രാമഹൃദയങ്ങളിലെവീട്ടുചുമരുകൾക്കെപ്പോഴുമിഷ്ടംഒരു കരിക്കട്ടയേയുംഒരു ചോക്കുകഷ്ണത്തേയുംഒരു കടലാസ്സുപെൻസിലിനേയുംകുസൃതിമാറാത്തവിരൽത്തുമ്പുകളേയുമായിരിക്കും.കുത്തിവരകളാൽഅലങ്കോലമായിനിൽക്കുന്നവീട്ടുചുമരുകളെപ്പോഴുംകുഞ്ഞുദൈവങ്ങളുടെകൂട്ടുകാരായതിനാൽ…ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.

നുരയുന്ന ചില്ലുപാത്രം

രചന : രാജു കാഞ്ഞിരങ്ങാട്✍ കടൽ എൻ്റെ ലഹരിയാണ്നുരയുന്ന ചില്ലു പാത്രമാണ്കടൽ പ്രിയേ,എൻ്റെ മനസ്സിൻ്റെചുട്ടുപഴുത്ത മണലിൽനീ നൃത്തം ചവിടുന്നുഎൻ്റെ മൗനത്തിൻ്റെ ശിലകളെശബ്ദമുഖരിതമാക്കുന്നു ഓമനേ,പ്രണയത്തിൻ്റെപവിഴമല്ലിപ്പൂവാണു നീനീയെൻ ഹൃദയത്തിൻതന്ത്രികൾ മീട്ടുന്നു കാറ്റിൻ്റെ കൈ വേഗത്തിൽനീ താളം ചവിട്ടുന്നുവസന്തത്തിൻ്റെ വാകപ്പൂവ്എന്നിൽ വിരിയിക്കുന്നു പ്രിയേ,കടലാണു നീഎൻ്റെ നുരയുന്നചില്ലുപാത്രം………………………….

സംഘടനാ പിന്തുണയിൽ വിജയ പ്രതീക്ഷയുമായി ഡോ. അജു ഉമ്മൻ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി മത്സര രംഗത്ത്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സംഘടനാ നേതൃ സ്ഥാനത്ത് ന്യൂയോർക്കിൽ തിളങ്ങി നിൽക്കുന്ന ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ 2024-2026 വർഷത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ…

പെൻസിൽവേനിയ റീജണൽ ഡെലിഗേറ്റ് യോഗവും ഡ്രീം ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു .

ഫൊക്കാനയുടെ ജൂലൈ 19 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുബോൾ ഡ്രീം ടീമിന് അമേരിക്കയിലും കാനഡയിലും ഉള്ള ഫൊക്കാന ഡെലിഗേറ്റുകളുടെ അത്ഭുതപൂർവ്വമായ പിന്തുണ ഏറുകയാണ്. മിക്ക അംഗ സംഘടനകളൂം ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടിമാത്രം പ്രവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്…