Category: പ്രവാസി

🌷 ഉത്രാട പുലരിയിൽ ….🌷

രചന : ബേബി മാത്യു അടിമാലി✍ ഉത്രാട പുലരിയിൽ ഉല്ലാസവേളയിൽപോയ കാലത്തിന്റെ കാൽപ്പാടുകൾഓടിയെത്തുന്നെന്റെ ഓർമ്മകളിൽഇനിയും വാടാത്ത പുഷ്പ്പങ്ങളായ്പെയ്യ്തൊഴിയാത്തൊരു തോരാമഴയുടെസ്പന്ദനമിന്നും ഞാൻ കേട്ടു കാതിൽവ്യക്തമല്ലെങ്കിലും കേൾക്കാമെനിക്കേതോതംബുരുമീട്ടുന്ന ഓണഗീതംഒരുജന്മം മുഴുവനും ഓർമ്മിക്കുവാനായിഒരുപാട് സ്വപ്നങ്ങൾ തന്നയോണംഒത്തിരി സന്തോഷം ഒന്നിച്ചുചേരുന്നഓണത്തിൻ പൂക്കളമെന്നപോലേഓണദിനങ്ങളിൽ ഊഞ്ഞാല്കെട്ടി ഞാൻഎത്രയോ ആയത്തിൽ ആടി…

ഓണപ്പൊട്ടൻ്റെ കല്ല്യാണം

രചന : വിഷ്ണു പകൽക്കുറി✍ ഉത്രാടപ്പെണ്ണിന്തിരുവോണനാളിൽഓണപ്പുടവ നൽകികൈകോർത്ത്വലം വയ്ക്കുമ്പോളന്ന്ചിങ്ങനിലാവുദിച്ചപോൽഅനേകം മിഴികൾസാക്ഷിയാകുന്നൊരു മുഹൂർത്തത്തിൽകരം ഗ്രഹിച്ചൂരിപ്പിടിച്ചവാളുമായ്സദ്യാലയം തേടുമ്പോൾഒരു ചിരി പൊതുചിരിയാകുന്നു.ഒടുവിൽസദ്യയ്ക്കിരിക്കുമ്പോൾഇലകൾ കീറുന്നു.ചട്ടികൾ നിരക്കുന്നുവികടപ്പിള്ളേർഉണക്കച്ചാള വിളമ്പുന്നു.പപ്പടം പൊടിയുന്നുഓണത്തല്ലിന്അരങ്ങൊരുങ്ങുന്നു.കതിനകൾ പൊട്ടുന്നുകലങ്ങിയ മിഴികൾഇടറുന്ന വാക്കുകൾനിശബ്ദംഉലയുന്ന സൗഹൃദത്തേരുകൾചലിക്കുന്നു.കലാശത്തിനൊടുവിൽതുണിയുരിഞ്ഞുഓണച്ചിത്രങ്ങൾ പകർത്തിലോകം കറക്കിവിട്ട്മസാലച്ചിരികളുമായ്ഓണപ്പുടവ തലയിൽ കെട്ടിനടന്നുരഞ്ഞചെരുപ്പുകൾകരയുന്നു.അനുരാഗ വീഥിയിൽവിപ്ലവകല്ലിട്ട്ഓണക്കിറ്റുംവാങ്ങിമണിയറയടയ്ക്കുമ്പോൾതിരുവോണപ്പൂരത്തിന്കൊടിയേറുന്നു.പിന്നെയുംഅഭിവാദ്യങ്ങളർപ്പിച്ച്ഇരുൾ പരക്കുമ്പോൾലളിതാസഹസ്രനാമംമുഴങ്ങുന്നു.

*ഫാഷൻ ടൈലറിംഗ് സെന്റർ*

രചന : അഹ് മദ് മുഈനുദ്ദീൻ✍ നൂൽ കോർക്കാനുളളസമയദൈർഘ്യം( കാഴ്ചയും കൈവിറയലും )എന്റെ പരിചയ സമ്പത്തിനെചോദ്യം ചെയ്യുന്നുണ്ട്.കടയിൽ ആളുള്ളപ്പോൾനൂല് പൊട്ടരുതേയെന്ന പ്രാർത്ഥനഎല്ലായിപ്പോഴുമുണ്ട്പായവിട്ടെഴുന്നേൽക്കാൻഇത്തിരി വൈകിയാൽതണുപ്പിന്റെ പുതപ്പിൽഒന്നുകൂടി ചുരുണ്ടാൽചായക്കടയിൽ പോവാതിരുന്നാൽപ്രായമായെന്ന് സീൽ ചെയ്യുംചെറുപ്പക്കാർക്കൊപ്പംനടക്കാനാകണംമദ്ധ്യവയസ്കർക്ക്കൂടുതലൊന്നും സംഭാവന ചെയ്യാനില്ലകോളറിന്റെ വലുപ്പംകൂട്ടിയോ കുറച്ചോപകുതി അടർത്തിയെടുത്തോനിറം മാറ്റിയോപോക്കറ്റിന്റെ സ്ഥാനം തെറ്റിച്ചോവലിയ…

കറുത്ത കണ്ടൻ..!!

രചന : കബീർ വെട്ടിക്കടവ് ✍ കറുത്ത കാടന്റെ തീഷ്ണതയേറിയനോട്ടത്തെ ഭയമാണിവന്. ഇരുട്ടിൽ പതുങ്ങി വന്ന്പലവട്ടം ചോര പൊടിച്ചു പോയിട്ടുണ്ട്കാടൻ..അന്നെല്ലാം കരഞ്ഞു കരഞ്ഞു കാട്ടിലിനടിയിൽ ഭയന്ന് വിറച്ചുഇരിക്കുന്നത് കണ്ടാൽ മനസ്സിൽസ്നേഹത്തിന്റെ തൂവൽ സ്പർശം….ഒടുവിലെ ഫൈറ്റിൽ കാടൻ കടിച്ചു കുടഞ്ഞു എന്നാണ് കരുതിയത്.ആ…

ഉത്തരവാദിത്വ ബോധവും സഹായ മനസ്കതയും കൈമുതലാക്കി ബിജു ചാക്കോ.

മാത്യുക്കുട്ടി ഈശോ✍ കാൻകൂൺ (മെക്സിക്കോ): ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ്…

സൗഹൃദ ബന്ധങ്ങൾ വളർത്തി ഫോമയെ ഉന്നതിയെലെത്തിക്കുക മാത്രം ലക്ഷ്യം – ജെയിംസ് ഇല്ലിക്കലും സിജിൽ പാലക്കലോടിയും.

മാത്യുക്കുട്ടി ഈശോ✍ ടാമ്പാ (ഫ്ലോറിഡ): നല്ല സുഹൃത് ബന്ധങ്ങൾ മനസ്സിന് സുഖമേകുന്നു. അത് ആഗോള വ്യാപകമായാണെങ്കിൽ അതിന്റെ വ്യാപ്തി കൂടുന്നു, നല്ല സുഹൃത് ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അതിലൂടെ ഫോമായെ ഉന്നതികളിൽ എത്തിക്കുവാനും മാത്രം ലക്ഷ്യം വയ്ക്കുന്ന നല്ലൊരു മനുഷ്യ സ്നേഹിയാണ് പ്രസിഡൻറ്…

സദാ കർമ്മനിരതനായി ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി.

മാത്യുക്കുട്ടി ഈശോ✍ സാക്രമെന്റോ (കാലിഫോർണിയ): “കംഫർട്ട് സോണിൽ നിന്നും വിജയം വരുന്നില്ല; അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു”. ഈ ഉദ്ധരണിയിൽ മനസ്സുറപ്പിച്ച് കർമ്മത്തിൽ ശ്രദ്ധയൂന്നി വിജയത്തിന്റെ പടികൾ ചവുട്ടി കയറി മുന്നേറുന്ന ഒരു സ്ഥിരോത്സാഹിയാണ് സിജിൽ പാലക്കലോടി.…

ഫോമായിലെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ഒരുമയോടെ പ്രവർത്തിക്കും – വിനോദ് കൊണ്ടൂരും ബിജു ചാക്കോയും .

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമായുടെ ദ്വൈവാർഷിക കൺവെൻഷൻറെ തിരശീല കാൻകൂണിൽ ഉയരാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൻറെ മത്സരച്ചൂടും ഉയർന്നു കൊണ്ടിരിക്കുന്നു. മത്സരാർഥികളെല്ലാം താങ്ങളുടേതായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്നു. “ഫാമിലി ടീം” സ്ഥാനാർഥികൾ അംഗ സംഘടനാ നേതാക്കളും…

“ഫോമാ ഫാമിലി ടീം” 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി “ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയ്ക്ക് വൻ അംഗീകാരം. പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ്…