Category: പ്രവാസി

റഷ്യൻ സൈന്യത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം:

രചന : അഡ്വ.ബഷീർ ഐകപടത്തു ✍️ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളിൽ നിന്ന് നഷ്ടപരിഹാര അപേക്ഷകൾ ക്ഷണിച്ച് പൊതുഅറിയിപ്പ് പുറപ്പെടുവിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ എണ്ണവും ഇതുവരെ…

കണ്ണേറുപൊട്ടൻ്റെചിരി

രചന : രമേഷ് എരണേഴുത്ത്✍ നോക്കുകുത്തികളെ നോക്കി നിന്നുഞാനുമൊരു നോക്കുകുത്തിയാകുമോആ സംശയം വെറുമൊരു നിഴലായിഎപ്പോഴും എന്നോടു കൂടെ സഞ്ചരിച്ചുപുൽച്ചാടികൾ പാഴ്ച്ചെടികളെ തലോടിവാഴനനഞ്ഞപ്പോൾ അവ കുളിരണിഞ്ഞുവെള്ളവും വളവും വാഴകൾക്കായിരുന്നുസത്യം അറിയാതെ ചെടികൾ തളിർത്തുകൃഷ്ണമണിയിൽ കണ്ട കറുത്ത നിറംഅത് ഇരുട്ടാണെന്നു മനസ്സിലായതുമില്ലവെളിച്ചത്തിൻ്റെ നിറമെന്താണ് എന്നത്കൃത്യമായി…

🌹🌹ഒക്ടോബർ 14 -ആഗോള വികസനത്തിന്റെ അളവുകോൽ: ലോക സ്റ്റാൻഡേർഡ് ദിനം (World Standards Day)🌹

രചന : സജീവ് ഓയൂർ ✍ ആധുനിക ലോകത്ത് നാം നിത്യം ഉപയോഗിക്കുന്ന വസ്തുക്കൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യകൾ വരെ ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ നമ്മുടെ ജീവിതത്തെ സുരക്ഷിതവും സുഗമവുമാക്കുന്ന ഒരു അദൃശ്യ കണ്ണിയുണ്ട്, അതാണ് മാനദണ്ഡങ്ങൾ അഥവാ സ്റ്റാൻഡേർഡുകൾ. നാം…

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്ഇന്റർനാഷണൽ വിമൻസ് ഫോറത്തിന് പ്രൗഢോജ്ജ്വലതുടക്കം; കാൻസർ ബോധവൽക്കരണ വെബിനാർ ശ്രദ്ധേയമായി.

എസ്. ജെ. പൂഴിക്കാട്, അറ്റ്ലാന്റ ✍️… വാഷിംഗ്ടൺ: വനിതാശാക്തീകരണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ(Federation of Kerala Associations International) വിമൻസ് ഫോറം ഉദ്ഘാടനംപ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ മാസത്തിലെ കാൻസർബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച…

കൗമാരക്കാർ “അല്ലാഹു അക്ബർ” എന്ന് ആർത്തുവിളിച്ച് പള്ളിയിലെ ആരാധന തടസ്സപ്പെടുത്തി.

രചന : എഡിറ്റോറിയൽ ✍️ വിയന്നയിലെ ഒരു പള്ളിയിൽ നടന്ന ആരാധനാ ചടങ്ങിനിടെ, “അല്ലാഹു അക്ബർ” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ച് യുവാക്കൾ കുർബാന തടസ്സപ്പെടുത്തി. സംഭവത്തിൽ വൈദികൻ ആശങ്ക പ്രകടിപ്പിച്ചു.പടിഞ്ഞാറൻ വിയന്നയിലെ ഒരു പള്ളിയിൽ ചൊവ്വാഴ്ച വൈകുന്നേരം അസാധാരണമായ ഒരു സംഭവം…

കവി….

രചന : വിജയ ദിനേഷ് ✍️ അക്ഷരങ്ങളിൽ സൃഷ്ടിയുംസ്ഥിതിയും സംഹാരവും നടത്തുന്നകവി ബ്രഹ്മാവു തന്നെയാണ്….നോവുതിന്ന ഓർമ്മകളുടെകൂട്ടിൽ ബീജസങ്കലനംനടക്കാത്ത അണ്ഡങ്ങൾക്ക്അടയിരുന്ന വിഡ്ഢിയാണ് കവി…ഏകാന്തതയുടെ ഒറ്റമരങ്ങളെപുഞ്ചിരിയുടെ പട്ടുടുപ്പിച്ചുഎല്ലാം ഭദ്രമെന്നു കൗതുകമൊളിപ്പിക്കുന്ന കവി ഒരു കാടാണ്….ഗുൽമോഹറിന്റെ നനഞ്ഞ കനലിൽ പ്രണയവും വിരഹവുംവിപ്ലവും ചുട്ടെടുക്കുന്നഇന്ദ്രജാലക്കാരനാണ് കവിസ്വപ്നങ്ങളെയും സ്വന്തം…

ഭൂമിയിലെ മാലാഖമാർ..

രചന : മോളി ജോർജ് ✍️ സ്വർഗത്തിലെ മാലാഖമാർനമ്മുടെ സങ്കല്പമാണെന്നിരിക്കെഭൂമിയിൽ ചിലരൊക്കെനമുക്ക് മാലാഖമാരായിവന്നു ചേരാറുണ്ട്…ഒറ്റക്ക് അസുഖങ്ങളാൽതളർന്നു പോകുന്ന സമയത്തുഒന്നിനും വയ്യെന്ന്…ശരീരവും മനസുംനിലവിളിക്കുന്ന നേരത്ത്അവർ വരും… കൈ പിടിച്ചുഎഴുന്നേൽപ്പിക്കും..ഭക്ഷണം ഉണ്ടാക്കി തരുംശ്രെദ്ധയോടെ നമ്മളെപരിചരിക്കും…മനുഷ്യത്വം നിറയെ ഉള്ളഅവരല്ലേ ശെരിക്കുംമാലാഖമാർ…..ഇനിയൊരു കൂട്ടരുണ്ട്..സ്വന്തമാണ്.. രക്തബന്ധമാണ്എന്നും പറഞ്ഞ്… അങ്ങ്…

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻഇന്റർനാഷണൽ വനിതാ ഫോറം ഉദ്ഘാടനവും അർബുദ്ധബോധവൽക്കരണ സെമിനാറും ഒക്ടോബർ 10-ന്.

എസ്.ജെ പൂഴിക്കാട് ✍️ വാഷിങ്ടൺ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക (ഇന്റർനാഷണൽ), Inc.-ന്റെ വനിതാ ഫോറത്തിന്റെഉദ്ഘാടനവും ഒക്ടോബർ മാസം കാൻസർ ബോധവൽക്കരണ മാസമായിആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക സെമിനാറും ഒക്ടോബർ 10ശനിയാഴ്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കും.“Be Smart About Breast…

ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ ആരാണെന്നറിയാമോ ?

രചന : സോഷ്യൽ മീഡിയ ✍ വിമാന ദുരന്തത്തിൽ നിന്നും 174 ഓളം യാത്രക്കാരെ സ്വന്തം ജീവൻ പണയം വെച്ച് അ.ക്രമി.യിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛർ ആരാണെന്നറിയാമോ ?ദുബായിൽ നിന്നും ഇസ്രായേലിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് യാത്രാവിമാനം…

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും കടന്നുപോയി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെട്ടു. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ . ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…