ഫൊക്കാനയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ വരുന്നതിനെതിരെ ജാഗ്രത പുലർത്തണം: ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് .
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പർ അസോസിയേഷനുകൾക്ക് അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു. ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരിൽ മെമ്പർ അസോസിയേഷനുകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന്…