ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

വിയന്ന :പ്രമുഖ വിയന്ന പ്രവാസി മലയാളി ശ്രി ജാക്സൺ പുല്ലോലിയുടെ മാതാവ് ശ്രിമതി സെലീന ജോർജ് 86 ഇന്ന് 31 .12 .2020 രാവിലെ 10 :30 ന് സ്വവസതിയിൽ നിര്യാതയായിഏറെ നാളുകളായി വാർദ്ധക്യ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.പരേതനായ ജോർജ് പുല്ലേലിയുടെ ഭാര്യയും ത്രിശ്ശൂർ ജില്ലയിലെ മുരിങ്ങൂരിൽ സാൻജോ നഗർ നിവാസിയുമാണ് .സംസ്‌കാര ചടങ്ങുകൾ നാളെ 01 .01.2021 രാവിലെ 9 :30 ന് മുരിങ്ങൂർ സാൻജോ നഗറിലുള്ള സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിൽ വച്ച് മുഖ്യ വൈദികരുടെ കാർമ്മികത്വത്തിൽ നടക്കുന്നതാണ്.

മക്കൾ:
ശ്രിമതി മേരി ജോസഫ് മൈലപ്പറമ്പിൽ
ശ്രി.ജാക്‌സൺ പുല്ലോലി & എൽസി ജാക്സൺ (വിയന്ന )
ശ്രി.ജോണി പുല്ലോലി &പൗളി ജോണി.

By ivayana