ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി.
അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍. ഇതോടെ കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. ബ്രിട്ടനാണ് ഫൈസറിന് അനുമതി നല്‍കിയ ആദ്യ രാജ്യം.അതേസമയം ഇന്ത്യയില്‍…
